ഷിക്കാഗോയിൽ അന്തരിച്ച ഫിലിപ് വിരുതകുളങ്ങരയുടെ സംസ്കാരം ഏപ്രിൽ 15ന്

ഷിക്കാഗോ: ഷിക്കാഗോയിൽ നിര്യാതനായ ഫിലിപ് തോമസ് വിരുതകുളങ്ങര (54)യുടെ സംസ്കാരം ഏപ്രിൽ 15ന് (ബുധനാഴ്ച ). സംസ്‌കാര ശുശ്രൂഷകൾ ബുധനാഴ്ച മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ (7800 Lyons St. Morton Grove, IL 60053.) നടത്തപ്പെടും. രാവിലെ 7:30 മുതൽ 10:30 വരെ പള്ളിയിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് 10:30-ന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. നൈൽസിലുള്ള മേരിഹിൽ കാത്തലിക് സെമിത്തേരിയിലാണ് (Maryhill Catholic Cemetery, 8600 N. Milwaukee Ave. Niles, IL 60714)  സംസ്കാരം നടക്കുക. സെമിത്തേരിയിലെ ശുശ്രൂഷകൾക്ക് ശേഷം സെൻ്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ചിൽ വെച്ച് മന്ത്രപ്രാർത്ഥന ഉണ്ടായിരിക്കും.

ഭാര്യ – നീത ( മാർഗരറ്റ്) പതിയിൽ കുടുംബാംഗമാണ്. മക്കൾ; അലക്സ്, ജേക്കബ്, ആശ.

സഹോദരങ്ങൾ – ചിന്നമ്മ & സൈമൺ പള്ളിക്കുന്നേൽ (ഷിക്കാഗോ)
മേരി & പരേതനായ ചാക്കോ പുളികുത്തിയേൽ (ന്യൂയോർക്ക്)
തോമാച്ചൻ &എൽസമ്മ വിരുതകുളങ്ങര (ഷിക്കാഗോ)
പരേതരായ മാനുവൽ & ലിസ്സി വിരുതകുളങ്ങര (ന്യൂജേഴ്സി)
ലൂക്കോസ് & മേഴ്‌സി വിരുതകുളങ്ങര (ഷിക്കാഗോ)
ആലീസ് & സാജു മടത്തിപ്പറമ്പിൽ (ഷിക്കാഗോ).

Funeral of Philip viruthakulangara

More Stories from this section

family-dental
witywide