ഇന്ദിര കവിരാജൻ ലോസ് ആഞ്ചലസിൽ അന്തരിച്ചു

സണ്ണി മാളിയേക്കൽ

ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ഇന്ദിര കവിരാജൻ (88) ലോസ് ആഞ്ചലസിൽ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.

മക്കൾ: സതീഷ്, ഡോ. ഹരീഷ്, സുമ

സഹോദരങ്ങൾ: വിജയൻ മേനോൻ (താര ആർട്സ്), സുകു (ഹൂസ്റ്റൺ).

മരണാനന്തര കർമ്മങ്ങളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം വ്യക്തമാക്കി.

More Stories from this section

family-dental
witywide