
മലയാളി അസോസിയേഷൻ ഓഫ് താമ്പായുടെ ഡയറക്ടർ ബോർഡ് അംഗവും സജീവ പ്രവർത്തകനുമായിരുന്ന ജേക്കബ് കുളങ്ങര (ബാബു, 85) ഫ്ലോറിഡയിൽ അന്തരിച്ചു. സംസ്‌കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. കൈപ്പുഴ മുകളേൽ കുടുംബാംഗമായ മേരി (അമ്മിണി) ആണ് ഭാര്യ. മക്കൾ: ജയ, ജെയിസ്, ജെമി. മരുമക്കൾ: ഡോ. അലക്സ് സഖറിയ (മിൽവാക്കി), ഡോ. മരിയ ജേക്കബ് (ഡാലസ്), ഡോ. ടെറൻസ് ഡെലിക്കാട്ട് (താമ്പാ). ഷീൻ, സെറീന, സോണിയ, ക്രിസ്റ്റിൻ, സാറ, റെയ്ച്ചൽ, ജൂഡ്, ജേക്കബ് എന്നിവർ കൊച്ചുമക്കളാണ്.
പരേതനായ ജെയിംസ് കുളങ്ങര-അമ്മിണി (ന്യൂയോർക്ക്), മോളി-പരേതനായ തോമസ് (താമ്പാ), രാജു കുളങ്ങര-ലീല (താമ്പാ), ലിസി-തോമസ് (താമ്പാ), തങ്കമ്മ-പരേതനായ ഫെലിക്സ് (താമ്പാ), സോണി കുളങ്ങര-ജെസി (താമ്പാ), ഓമന-പരേതനായ മോഹൻ (ഇന്ത്യാന), റോയി കുളങ്ങര-സാലി (താമ്പാ), റെജി-ഫിലിപ്പ് (താമ്പാ) എന്നിവർ സഹോദരങ്ങളാണ്.
Jacob Kulangara, a Board of Directors member of the Malayali Association of Tampa, passed away in Florida














