ജോസഫ് ഇട്ടൂപ്പ് (ബേബിച്ചന്‍ 96) നിര്യാതനായി

ഡാളസ് : ജോസഫ് ഇട്ടൂപ്പ് (ബേബിച്ചന്‍ 96) ജനുവരി 4 ഞായറാഴ്ച അമേരിക്കയില്‍ നിര്യാതനായി. വൈക്കം മണ്ണത്താനത്ത് പുത്തനങ്ങാടി പെരുവേലി കുടുംബാംഗമാണ്. വെള്ളിയാഴ്ച ( 1/09/2026) കൊപ്പേല്‍ സെന്റ് ആന്‍സ് കത്തോലിക്കാ ദേവാലയത്തില്‍ മരണാനന്തര ശുശ്രൂഷ നടത്തുകയും തുടര്‍ന്ന് റോളിംങ്ങ് ഓക്ക്‌സ് സെമിത്തേരിയില്‍ സംസ്‌ക്കാരം.

ഭാര്യ- അന്നമ്മ ജോസഫ് പുളിങ്കുന്ന് പകലോമറ്റം കുടുംബാംഗം. മക്കള്‍ ബീനാ ജോസഫ്, മെറീനാ ജോസഫ്, അന്നാ ജോസഫ് (മാജി മോള്‍) , എലിസബത്ത് ജോസഫ് ക്രെയ്ഗ് ( നീതു മോള്‍) എല്ലാംവരും യു.എസ്. എ. മരുമക്കള്‍ ജോസ് പാറേക്കാട്ട്, തങ്കച്ചന്‍ തെക്കെവണ്ടളത്തുകരി, തോമസ് ഹെര്‍മന്‍ ക്രെയ്ഗ്. കൊച്ചുമക്കള്‍ മാണി ജോസഫ്, ലിസാ ജോസഫ്, ഡേവ് കുര്യന്‍, ഡയാന്‍ തോമസ്, ക്ലാരാ ജോസഫ്, ആന്‍ ജോസഫ്. അബു ജെയിംസ്.. മൂന്നാം തലമുറയിലെ മക്കള്‍ കെയ്ഡന്‍ അലക്‌സാണ്ടര്‍ പാറേക്കാട്ട് ജോസഫ്, അമിലിയാ ഡോണ്‍ ജോസഫ്, ഈസാ ആന്‍ അബു.

More Stories from this section

family-dental
witywide