കെ.ജി പത്മനാഭൻ അമേരിക്കയിൽ അന്തരിച്ചു⁩

വടക്കഞ്ചേരി: അമേരിക്കയിൽ വച്ച് കല്ലിങ്കൽപാടം കൊളക്കോട് വീട്ടിൽ പരേതനായ ഗോപാലൻ മകൻ കെ ജി പത്മനാഭൻ (86) വെള്ളിയാഴ്ച അന്തരിച്ചു. സംസ്കാരം ഫെബ്രുവരി 22 ന് അമേരിക്കയിൽ നടക്കും.

ഭാര്യ- വസന്ത, മക്കൾ: ബാബാ ശരവണൻ, ബാബാ പ്രസന്നൻ, ബാബാ പ്രദീപ്, ബിന്ദു.മരുമക്കൾ: പ്രീതി,ദീപ,സിന്ധു, Dr. ഷാജി. പേരക്കുട്ടികൾ: സിദ്ധാർത്ഥ്, സവൃത്, നൈനി, നേവിക, നേഹ, നന്ദിനി, ശിവാനി, താലിയ. സഹോദരങ്ങൾ: ശ്രീകുമാരൻ, ശ്രീധരൻ, അംബുജാക്ഷൻ, പങ്കജാക്ഷൻ, ലക്ഷ്മി, സുമതി, ദ്രൗപതി.

K.G. Padmanabhan passes away in America

More Stories from this section

family-dental
witywide