കേരള നിയമസഭ തിരഞ്ഞെടുപ്പ് 2026: മണ്ഡലങ്ങളും പ്രധാനപ്പെട്ട സ്ഥാനാർത്ഥികളും

1. തിരുവനന്തപുരം

  1. വർക്കല: അഡ്വ വി ജോയ് (CPM) | വർക്കല കഹാർ (INC)
  2. ആറ്റിങ്ങൽ: ഒ എസ് അംബിക (സിപിഎം) | അഡ്വ പി സുധീർ (ബിജെപി) | സന്തോഷ് ഭദ്രൻ (RSP)
  3. ചിറയിൻകീഴ്: മനോജ് ബി എടമന (CPI) | രമ്യ ഹരിദാസ് (INC), ബിഎസ് അനൂപ് ( എൻഡിഎ)
  4. നെടുമങ്ങാട്: അഡ്വ ജി ആർ അനിൽ (CPI) | മീനാങ്കൽ കുമാർ (INC) | യുവരാജ് ഗോകുൽ (BJP)
  5. വാമനപുരം: അഡ്വ ഡി കെ മുരളി (CPM) | സുധീർഷ പാലോട് (INC)
  6. കഴക്കൂട്ടം: കടകംപള്ളി സുരേന്ദ്രൻ (CPM) | ശരത്ചന്ദ്ര പ്രസാദ് (INC) | വി മുരളീധരൻ (BJP)
  7. വട്ടിയൂർക്കാവ്: അഡ്വ വി കെ പ്രശാന്ത് (CPM) | കെ മുരളീധരൻ (INC) | ആർ ശ്രീലേഖ (BJP)
  8. തിരുവനന്തപുരം: സിപി ജോൺ (സിഎംപി , യുഡിഎഫ്), (എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനമായില്ല) കരമന ജയൻ ( എൻഡിഎ),
  9. നേമം: വി ശിവൻകുട്ടി (CPM) | കെ എസ് ശബരിനാധൻ (INC) | രാജീവ് ചന്ദ്രശേഖർ (BJP)
  10. അരുവിക്കര: അഡ്വ ജി സ്റ്റീഫൻ (CPM) | വി എസ് ശിവകുമാർ (INC)
  11. പാറശ്ശാല: സി കെ ഹരീന്ദ്രൻ (CPM) | നെയ്യാറ്റിൻകര സനൽ (INC) | അഡ്വ ഗിരീഷ് നെയ്യാർ (BJP)
  12. കാട്ടാക്കട: അഡ്വ ഐ ബി സതീഷ് (CPM) | എം ആർ ബൈജു (INC) | പി.കെ. കൃഷ്ണദാസ് (BJP)
  13. കോവളം: എം വിൻസെൻ്റ് (INC) | ഭഗത് റൂഫസ് ( ഇടത് സ്വതന്ത്രൻ), ടിഎൻ സുരേഷ് ( എൻഡിഎ)
  14. നെയ്യാറ്റിൻകര: കെ ആൻസലൻ (CPM) | എൻ ശക്തൻ (INC)

2.കൊല്ലം

  1. കരുനാഗപ്പള്ളി: അഡ്വ എം എസ് താര (CPI) | സിആർ മഹേഷ് (INC) | വി എസ് ജിതിൻ ദേവ് (BJP)
  2. ചവറ: ഡോ സുജിത്ത് വിജയൻ (CPM) | ഷിബു ബേബി ജോൺ (RSP)
  3. കുന്നത്തൂർ: ഉല്ലാസ് കോവൂർ (RSP) | രാജി പ്രസാദ് (BJP), കോവൂർ കുഞ്ഞുമോൻ എൽഡിഎഫ്
  4. കൊട്ടാരക്കര: കെ എൻ ബാലഗോപാൽ (CPM) | ഐഷാ പോറ്റി (INC) | ആർ രശ്മി (BJP)
  5. പത്തനാപുരം: ജ്യോതികുമാർ ചാമക്കാല (INC) | (എൽ.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപമായിട്ടില്ല)
  6. പുനലൂർ: അജയ് പ്രസാദ് സി (CPI), നൌഷാദ് യൂനുസ് ( മുസ്ലിം ലീഗ്)
  7. ചടയമംഗലം: ജെ ചിഞ്ചുറാണി (CPI) | എം എം നസീർ (INC)
  8. ചാത്തന്നൂർ: അഡ്വ ആർ രാജേന്ദ്രൻ (CPI) | സൂരജ് രവി (INC) | ബി ബി ഗോപകുമാർ (BJP)
  9. കുണ്ടറ: എസ് എൽ സജികുമാർ (CPM) | പി സി വിഷ്ണുനാഥ് (INC) | ഡോ റോബിൻ രാധാകൃഷ്ണൻ (BJP)
  10. ഇരവിപുരം: എം നൗഷാദ് (CPM) | അഡ്വ വിഷ്ണു മോഹൻ (RSP)
  11. കൊല്ലം: എസ് ജയമോഹൻ (CPM) | ബിന്ദു കൃഷ്ണ (INC) | ഡോ പ്രതാപ് കുമാർ എൻ (BJP)

3.പത്തനംതിട്ട

  1. തിരുവല്ല: മാത്യു ടി തോമസ് (ISJD) | അഡ്വ വർഗീസ് മാമ്മൻ (KC-J) | അനൂപ് ആൻ്റണി ജോസഫ് (BJP)
  2. റാന്നി: പ്രമോദ് നാരായൺ (KC-M) | പഴകുളം മധു (INC)
  3. ആറന്മുള: വീണാ ജോർജ് (CPM) | അബിൻ വർക്കി (INC) | കുമ്മനം രാജശേഖരൻ (BJP)
  4. കോന്നി: അഡ്വ കെ യു ജനീഷ് കുമാർ (CPM) | പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ (INC)
  5. അടൂർ: പ്രിജി കണ്ണൻ (CPI) | അഡ്വ. ശാന്തകുമാർ (INC)

4.ആലപ്പുഴ

  1. അരൂർ: ദലീമ (CPM) | ഷാനിമോൾ ഉസ്മാൻ (INC) | അഡ്വ പി എസ് ജ്യോതിസ് (BDJS)
  2. ചേർത്തല: പി പ്രസാദ് (CPI) | കെ.ആർ.രാജേന്ദ്രപ്രസാദ് (INC)
  3. ആലപ്പുഴ: പി പി ചിത്തരഞ്ജൻ (CPM) | എ ഡി തോമസ് (INC) | എം ജെ ജോബ് (BJP)
  4. അമ്പലപ്പുഴ: എച്ച് സലാം (CPM) | അരുൺ അനിരുദ്ധൻ (BJP) ജി സുധാകരൻ ( സ്വതന്ത്രൻ , യുഡിഎഫ് പിന്തുണ)
  5. ഹരിപ്പാട്: ടി ടി ജിസ്മോൻ (CPI) | രമേശ് ചെന്നിത്തല (INC) | സന്ദീപ് വചസ്പതി (BJP)
  6. കായംകുളം: അഡ്വ യു പ്രതിഭ (CPM) | എം ലിജു (INC) | തമ്പി മേട്ടുതറ (BDJS)
  7. മാവേലിക്കര: എം എസ് അരുൺ കുമാർ (CPM) | മുത്തറ രാജ് (INC)
  8. ചെങ്ങന്നൂർ: സജി ചെറിയാൻ (CPM) | എബി കുര്യാക്കോസ് (INC) | എം വി ഗോപകുമാർ (BJP)
  9. കുട്ടനാട്: തോമസ് കെ തോമസ് (NCP-SP) | റെജി ചെറിയാൻ (KC-J) | സന്തോഷ് ശാന്തി (BDJS)

5.കോട്ടയം

  1. പാലാ: ജോസ് കെ മാണി (KC-M) | മാണി സി കാപ്പൻ (KDP) | ഷോൺ ജോർജ് (BJP)
  2. കടുത്തുരുത്തി: നിർമല ജിമ്മി (KC-M) | അഡ്വ മോൻസ് ജോസഫ് (KC-J) | സുരേഷ് എട്ടിക്കുന്നേൽ (BDJS)
  3. വൈക്കം: പി പ്രദീപ് (CPI) | കെ ബിനിമോൻ (INC) | കെ അജിത്ത് (BJP)
  4. ഏറ്റുമാനൂർ: വി എൻ വാസവൻ (CPM) | നാട്ടകം സുരേഷ് (INC)
  5. കോട്ടയം: അഡ്വ കെ അനിൽകുമാർ (CPM) | തിരുവഞ്ചൂർ രാധാകൃഷ്ണൻ (INC) | പി അനിൽകുമാർ (BDJS)
  6. പുതുപ്പള്ളി: കെ എം രാധാകൃഷ്ണൻ (CPM) | ചാണ്ടി ഉമ്മൻ (INC)
  7. കാഞ്ഞിരപ്പള്ളി: ഡോ എൻ ജയരാജ് (KC-M) | പ്രൊഫ. റോണി കെ ബേബി (INC) | ജോർജ് കുര്യൻ (BJP)
  8. പൂഞ്ഞാർ: സെബാസ്റ്റ്യൻ കുളത്തുങ്കൽ (KC-M) | സെബാസ്റ്റ്യൻ എം ജെ (INC) | പി സി ജോർജ് (BJP)
  9. ചങ്ങനാശ്ശേരി: ജോബ് മൈക്കിൽ (KC-M) | വിനു ജോബ് (KC-J) | ബി രാധാകൃഷ്ണ മേനോൻ (BJP)

6.ഇടുക്കി

  1. ദേവികുളം: അഡ്വ എ രാജ (CPM) | എഫ് രാജ (INC) | എസ് രാജേന്ദ്രൻ (BJP)
  2. ഉടുമ്പൻചോല: കെ കെ ജയചന്ദ്രൻ (CPM) | അഡ്വ. സേനാപതി വേണു (INC) | അഡ്വ സംഗീത വിശ്വനാഥൻ (BDJS)
  3. തൊടുപുഴ: സിറിയക് ചാഴികാടൻ (KC-M) | അപു ജോൺ ജോസഫ് (KC-J)
  4. ഇടുക്കി: റോഷി അഗസ്റ്റിൻ (KC-M) | റോയ് കെ പൗലോസ് (INC)
  5. പീരുമേട്: കെ സലിംകുമാർ (CPI) | അഡ്വ. സിറിയക് തോമസ് (INC)

7.എറണാകുളം

  1. കോതമംഗലം: ആൻ്റണി ജോൺ (CPM) | ഷിബു തെക്കുംപുറം (KC-J)
  2. പെരുമ്പാവൂർ: ബേസിൽ പോൾ (KC-M) | മനോജ് മൂത്തേടൻ (INC)
  3. അങ്കമാലി: സാജു പോൾ (CPM) | റോജി എം ജോൺ (INC)
  4. ആലുവ: അഡ്വ എ എം ആരിഫ് (CPM) | അൻവർ സാദത്ത് (INC) | ബ്രഹ്മരാജ് എംഎ (BJP)
  5. കളമശ്ശേരി: പി രാജീവ് (CPM) | അഡ്വ വി ഇ അബ്ദുൾ ഗഫൂർ (IUML)
  6. പറവൂർ: ഇ ടി ടൈസൺ മാസ്റ്റർ (CPI) | വി ഡി സതീശൻ (INC) | വത്സല പ്രസന്നകുമാർ (BJP)
  7. വൈപ്പിൻ: അഡ്വ എം ബി ഷൈനി (CPM) | ടോണി ചമ്മിണി (INC)
  8. കൊച്ചി: കെ ജെ മാക്സി (CPM) | മുഹമ്മദ് ഷിയാസ് (INC)
  9. തൃപ്പൂണിത്തുറ: കെ എൻ ഉണ്ണികൃഷ്ണൻ (CPM),  ദീപക് ജോയ് (യുഡിഎഫ്), ഗായത്രി ( 20 ട്വൻ്റി)
  10. എറണാകുളം: സാബു ജോർജ് (ISJD) | ടിജെ വിനോദ് (INC) | പി ആർ ശിവശങ്കരൻ (BJP)
  11. തൃക്കാക്കര: അഡ്വ പുഷ്പദാസ് (CPM) | ഉമാ തോമസ് (INC) | അഖിൽ മാരാർ (ട്വൻ്റി20)
  12. കുന്നത്തുനാട്: പി വി ശ്രീനിജിൻ (CPM) | വി പി സജീന്ദ്രൻ (INC)
  13. പിറവം: സാബു ജേക്കബ് (KC-M), അനൂപ് ജേക്കബ് ( യുഡിഎഫ്)
  14. മൂവാറ്റുപുഴ: എൻ അരുൺ (CPI) | മാത്യു കുഴൽനാടൻ (INC)

8.തൃശൂർ

  1. ഗുരുവായൂർ: എൻ കെ അക്ബർ (CPM) | CH റഷീദ് (IUML) | അഡ്വ ബി ഗോപാലകൃഷ്ണൻ (BJP)
  2. മണലൂർ: പ്രൊഫ സി രവീന്ദ്രനാഥ് (CPM) | ടി എൻ പ്രതാപൻ (INC) | അഡ്വ.കെ.കെ.അനീഷ് കുമാർ (BJP.)
  3. വടക്കാഞ്ചേരി: സേവ്യർ ചിറ്റിലപ്പിള്ളി (CPM) | വൈശാഖ് നാരായണസ്വാമി (INC) | അഡ്വ ഉല്ലാസ് ബാബു (BJP)
  4. ഒല്ലൂർ: അഡ്വ കെ രാജൻ (CPI) | ഷാജി ജെ കോടേങ്കണ്ടത്ത് (INC) | ബിജോയ് തോമസ് (BJP)
  5. തൃശൂർ: ആലങ്കോട് ലീലാകൃഷ്ണൻ (CPI) | രാജൻ ജെ പല്ലൻ (INC)
  6. നാട്ടിക: ഗീതാ ഗോപി (CPI) | സുനിൽ ലാലൂർ (INC) | സി സി മുകുന്ദൻ (BJP)
  7. കൈപ്പമംഗലം: ടി.എം.നാസർ (INC.) കെ കെ വൽസ രാജ് (CPI)
  8. ഇരിഞ്ഞാലക്കുട: ഡോ ആർ ബിന്ദു (CPM) | അഡ്വ തോമസ് ഉണ്ണിയാടൻ (KC-J) | സന്തോഷ് ചെറക്കുളം (BJP)
  9. പുതുക്കാട്: കെ കെ രാമചന്ദ്രൻ (CPM) | കെ എം ബാബു രാജ് (INC) | എ നാഗേഷ് (BJP)
  10. ചാലക്കുടി: അഡ്വ ബിജു ചിറയത്ത് (KC-M) | സനീഷ് കുമാർ ജോസഫ് (INC)
  11. കൊടുങ്ങല്ലൂർ: വി ആർ സുനിൽ കുമാർ (CPI) | ഒജെ ജനീഷ് (INC)
  12. കുന്നംകുളം: എ സി മൊയ്തീൻ (CPM) | അജയ് മോഹൻ (INC) | റിജിൽ കെ ആർ (BDJS)
  13. ചേലക്കര: യു ആർ പ്രദീപ് (CPM) | കെ ബാലകൃഷ്ണൻ (BJD), ശിവൻ വീട്ടിക്കുന്ന് ( മുസ്ലിം ലീഗ്)

9.പാലക്കാട്

  1. പട്ടാമ്പി: മുഹമ്മദ് മുഹ്സിൻ (CPI) | ടി പി ഷാജി (INC) | അഡ്വ പി മനോജ് (BJP)
  2. ഷൊർണൂർ: പി മമ്മിക്കുട്ടി (CPM) | പി ഹരിഗോവിന്ദൻ (INC) | ശങ്കു ടി ദാസ് (BJP)
  3. ഒറ്റപ്പാലം: അഡ്വ.കെ.പ്രേംകുമാർ (CPM.) യുഡിഎഫ് ഇതുവരെ പ്രഖ്യാപിച്ചില്ല
  4. കോങ്ങാട്: അഡ്വ കെ ശാന്തകുമാരി (CPM) | കെ എ തുളസി (INC) | രേണു സുരേഷ് (BJP)
  5. മണ്ണാർക്കാട്: മൻസിൽ അബൂബക്കർ (CPI) | അഡ്വ എൻ ഷംസുദീൻ (IUML)
  6. മലമ്പുഴ: എ പ്രഭാകരൻ (CPM) | എ സുരേഷ് (INC) | സി കൃഷ്ണകുമാർ (BJP)
  7. പാലക്കാട്: രമേഷ് പിഷാരടി (INC) | ശോഭാ സുരേന്ദ്രൻ (ബിജെപി) | എൻഎംആർ റസാഖ് (എൽഡിഎഫ് സ്വതന്ത്രൻ)
  8. തരൂർ: പി പി സുമോദ് (CPM) | കെ സി സുബ്രഹ്മണ്യൻ (INC) | സുരേഷ് ബാബു (BJP)
  9. ചിറ്റൂർ: മുരുകദാസ് (ISJD) | സുമേഷ് അച്യുതൻ (INC) | പ്രാണേഷ് രാജേന്ദ്രൻ (BJP)
  10. ആലത്തൂർ: ടി എം ശശി (CPM) | കെ എൻ ഫെബിൻ (INC) | കെ വി പ്രസന്നകുമാർ (BJP)
  11. നെന്മാറ: കെ പ്രേമൻ (CPM) | ടി തങ്കപ്പൻ (INC) | എ എൻ അനുരാഗ് (BDJS)
  12. തൃത്താല: എം ബി രാജേഷ് (CPM) | വിടി ബൽറാം (INC) | വി ഉണ്ണികൃഷ്ണൻ മാസ്റ്റർ (BJP)

10.മലപ്പുറം

  1. നിലമ്പൂർ: യു ഷറഫലി (CPM Ind.) | ആര്യാടൻ ഷൗക്കത്ത് (INC) | ഗിരീഷ് മേക്കാട് (BDJS)
  2. വണ്ടൂർ: ഡോ കെ കെ ദാമോദരൻ മാസ്റ്റർ (CPM) | എ പി അനിൽകുമാർ (INC)
  3. ഏറനാട്: അഡ്വ ഷഫീർ കിഴിശ്ശേരി (CPI) | പി കെ ബഷീർ (IUML) | അഡ്വ എൻ ശ്രീപ്രകാശ് (BJP)
  4. മഞ്ചേരി: മുസ്തഫ വി എം (CPI) | അഡ്വ റഹ്മത്തുള്ള (IUML) | പത്മശ്രീ എം (BJP)
  5. പെരിന്തൽമണ്ണ: വി പി മുഹമ്മദ് ഹനീഫ (CPM) | നജീബ് കാന്തപുരം (IUML) | അഡ്വ കെ പി ബാബുരാജ് (BJP)
  6. മങ്കട: എം പി അലവി (CPM) | മഞ്ഞളാംകുഴി അലി (IUML) | ലിജോയ് പോൾ (BJP)
  7. വേങ്ങര: ​​മുഹമ്മദ് സബാഹ് (സിപിഎം) | കെ എം ഷാജി (IUML) | ജയകൃഷ്ണൻ വി എൻ (BJP)
  8. തിരൂരങ്ങാടി: അജിത് കൊളാടി (CPI) | പിഎംഎ സമീർ (IUML) | റിജു സി രാഘവ് (BJP)
  9. താനൂർ: (എൽ.ഡി.എഫ്- സ്ഥാനാർത്ഥി പ്രഖ്യാപനമായില്ല) | പി കെ നവാസ് (IUML) | ദീപ പുഴക്കൽ (BJP)
  10. തവനൂർ: ഡോ കെ ടി ജലീൽ (CPM) | വി എസ് ജോയ് (INC) | രവി തേലത്ത് (BJP)
  11. പൊന്നാനി: അഡ്വ എം കെ സക്കീർ (CPM) | കെ പി നൗഷാദ് അലി (INC)
  12. കൊണ്ടോട്ടി: പി ജിജി (CPM) | ടി പി അഷ്‌റഫ് അലി (IUML) | പി സുബ്രഹ്മണ്യൻ (BJP)
  13. മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി (IUML) | അശ്വതി ഗുപ്ത കുമാർ (BJP)
  14. വള്ളിക്കുന്ന്: ടി വി ഇബ്രാഹിം (IUML) | എം പ്രേമൻ മാസ്റ്റർ (BJP), ഇടതു സ്ഥാനാർഥിയായില്ല
  15. കോട്ടക്കൽ: കെ പ്രീതി (CPM) | പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ (IUML)
  16. തിരൂർ: വി അബ്ദുറഹിമാൻ (CPM) | കുറുകൊല്ലി മൊയ്തീൻ (IUML) | കെ നാരായണൻ മാസ്റ്റർ (BJP)

11. കോഴിക്കോട്

  1. വടകര: എം കെ ഭാസ്കരൻ (RJD) | കെ കെ രമ (യു.ഡി.എഫ് – ആർഎംപി) |കെ ദിലീപ് (ബിജെപി)
  2. കുറ്റ്യാടി: കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ (സിപിഎം) | പാലക്കൽ അബ്ദുള്ള (IUML) | രാമദാസ് മണലേരി (ബിജെപി)
  3. നാദാപുരം: അഡ്വ പി വസന്തം (സിപിഐ) | കെ എം അഭിജിത്ത് (INC) | സി പി വിപിൻ ചന്ദ്രൻ (ബിജെപി)
  4. കൊയിലാണ്ടി: കെ ദാസൻ (സിപിഎം) | കെ പ്രവീൺ കുമാർ (INC) | സി ആർ പ്രഫുൽ കൃഷ്ണൻ (ബിജെപി)
  5. പേരാമ്പ്ര: ടി പി രാമകൃഷ്ണൻ (സിപിഎം) | ഫാത്തിമ തെഹ്ലിയ (IUML) | എം മോഹനൻ മാസ്റ്റർ (ബിജെപി)
  6. ബാലുശ്ശേരി: അഡ്വ കെ എം സച്ചിൻ ദേവ് (സിപിഎം) | വി ടി സൂരജ് (INC) | സി.പി.സതീശൻ (ബി.ജെ.പി.)
  7. എലത്തൂർ: വിദ്യാ ബാലകൃഷ്ണൻ (INC) | ടി ദേവദാസ് (ബിജെപി)
  8. കോഴിക്കോട് നോർത്ത്: തോട്ടത്തിൽ രവീന്ദ്രൻ (സിപിഎം) | കെ ജയന്ത് (INC) | നവ്യ ഹരിദാസ് (ബിജെപി)
  9. ബേപ്പൂർ: പി എ മുഹമ്മദ് റിയാസ് (സിപിഎം) | അഡ്വ കെ പി പ്രകാശ് ബാബു (ബിജെപി)
  10. കുന്നമംഗലം: പി ടി എ റഹീം (സിപിഎം ഇൻഡ്യ) | എം എ റസാക്ക് (ഐയുഎംഎൽ) | വി കെ സജീവൻ (ബിജെപി)
  11. തിരുവമ്പാടി: ലിൻ്റോ ജോസഫ് (സിപിഎം) | സി കെ കാസിം (ഐയുഎംഎൽ) | സണ്ണി തോമസ് (ട്വൻ്റി20)
  12. കൊടുവള്ളി: അഡ്വ.പി.കെ.ഫിറോസ് (ഐ.യു.എം.എൽ.)
  13. കോഴിക്കോട് സൗത്ത്: അഡ്വ ഫൈസൽ ബാബു (IUML) | ടി റനീഷ് (ബിജെപി)

12. വയനാട്

  1. മാനന്തവാടി: ഒ ആർ കേളു (സിപിഎം) | ഉഷാ വിജയൻ (INC) | പി ശ്യാം രാജ് (ബിജെപി)
  2. സുൽത്താൻ ബത്തേരി: എം എസ് വിശ്വനാഥൻ (സിപിഎം) | ഐ സി ബാലകൃഷ്ണൻ (INC) | കവിത എ എസ് (ബിജെപി)
  3. കൽപ്പറ്റ: പി കെ അനിൽകുമാർ (ആർജെഡി) | ടി സിദ്ദിഖ് (INC) | പ്രശാന്ത് മലവയൽ (ബിജെപി)

13. കണ്ണൂർ

  1. പയ്യന്നൂർ: സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനം, ടി ഐ മധുസൂദനൻ (സിപിഎം) | എ പി ഗംഗാധരൻ (ബിജെപി)
  2. കല്ല്യാശ്ശേരി: എം വിജിൻ (സിപിഎം) | രാജീവൻ കപ്പച്ചേരി (INC) | എ വി സനിൽകുമാർ (ബിജെപി)
  3. തളിപ്പറമ്പ്: പി കെ ശ്യാമള ടീച്ചർ (സിപിഎം) | ടി.കെ. ഗോവിന്ദൻ (സ്വതന്ത്രൻ- യുഡിഎഫ് പിന്തുണ), എൻ ഹരിദാസ് (ബിജെപി)
  4. ഇരിക്കൂർ: സജീവ് ജോസഫ് (INC) | മാത്യു കുന്നപ്പള്ളി (കെസി-എം)
  5. അഴീക്കോട്: കെ വി സുമേഷ് (സിപിഎം) | അഡ്വ കരീം ചേലേരി (IUML) | കെ കെ വിനോദ് കുമാർ (ബിജെപി)
  6. ധർമ്മടം: പിണറായി വിജയൻ (സിപിഎം) | അബ്ദുൾ റഷീദ് (INC) | കെ രഞ്ജിത്ത് (ബിജെപി)
  7. തലശ്ശേരി: കാരായി രാജൻ (സിപിഎം) | കെ പി സാജു (ഐഎൻസി) | ഒ നിധീഷ് (ബിജെപി)
  8. കൂത്തുപറമ്പ്: പി കെ പ്രവീൺ (ആർജെഡി) | ജയന്തി രാജൻ (IUML) | അഡ്വ ഷിജിലാൽ (ബിജെപി)
  9. മട്ടന്നൂർ: വി കെ സനോജ് (സിപിഎം) | ചന്ദ്രൻ തില്ലങ്കരി (INC) | ബൈജു ഏളക്കുഴി (ബിജെപി)
  10. പേരാവൂർ: കെ കെ ശൈലജ ടീച്ചർ (സിപിഎം) | സണ്ണി ജോസഫ് (INC) | പൈലി വാത്യാട്ട് (ബിഡിജെഎസ്)
  11. കണ്ണൂർ: (എൽ.ഡി.എഫ്. ,..രാമചന്ദ്രൻ കടന്നപ്പള്ളി.) | അഡ്വ. ടി ഒ മോഹൻ (INC) | സി രഘുനാഥ് (ബിജെപി)

14. കാസർകോട്

  1. മഞ്ചേശ്വരം: കെ ആർ ജയാനന്ദ (സിപിഎം) | എം കെ അഷ്റഫ് (ഐയുഎംഎൽ) | കെ സുരേന്ദ്രൻ (ബിജെപി)
  2. കാസർകോട്: കല്ലട്ര മായിൻ ഹാജി (IUML) | അശ്വിനി എംഎൽഎ (ബിജെപി)
  3. ഉദുമ: അഡ്വ സി എച്ച് കുഞ്ഞമ്പു (സിപിഎം) | കെ. നീലകണ്ഠൻ (INC) | മനുലാൽ മേലോത്ത് (ബിജെപി)
  4. കാഞ്ഞങ്ങാട്: അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ (സിപിഐ) | ഷൈജി ഒറ്റപ്പള്ളി (കെസി-ജെ) | ബൽരാജ് എം (ബിജെപി)
  5. തൃകരിപ്പൂർ: ഡോ വിപിപി മുസ്തഫ (സിപിഎം) | സന്ദീപ് വാര്യർ (INC) | രവി കുളങ്ങര (ട്വൻ്റി20)

More Stories from this section

family-dental
witywide