
ഡാളസ് / ചെങ്ങന്നൂർ : ദീർഘകാലം ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ സേവനം ചെയ്ത റിട്ടയേർഡ് PHN ഉദ്യോഗസ്ഥ ആയിരുന്ന ലില്ലിക്കുട്ടി ഉമ്മൻ, (90) സെപ്റ്റംബർ 16-ന് ഡാളസിൽ അന്തരിച്ചു. ഭർത്താവ് പരേതനായ പി. ഒ ഉമ്മൻ . മക്കൾ : സന്തോഷ്. മരുമകൾ ആനി. ചെറുമകൻ: ജോയൽ. ചെറുമകൾ :ജെസ്ലിൻ
പരേത പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ അംഗമായിരുന്നു. പൊതുദര്ശന ശ്രിശ്രുഷകൾ സെപ്തംബര് 18 – വെള്ളിയാഴ്ച വൈകിട്ട് 6:30 ന് ഡാളസ് St. Thomas Orthodox church , 9414 Shilo Road, Dallas, Texas -ൽ വെച്ച് നടക്കും സംസ്കാര ശ്രുശ്രുഷകൾ ശനിയാഴ്ച രാവിലെ 9:30 ന് ശനിയാഴ്ച രാവിലെ അതേ ആലയത്തിൽ വെച്ച് നടക്കും. തുടർന്ന് സംസ്ക്കാരം റൗലേറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിടെറിയിൽ സംസ്‌കരിക്കും 3900 Rowllet Road, Rowllet, Texas. 75088














