
ന്യുയോർക്ക്: കോട്ടയം വടവാതൂർ താന്നിക്കപ്പടി ഇലഞ്ഞിത്തറ വീട്ടിൽ പരേതനായ ഇ.എ.പുന്നൻറെ ഭാര്യ,റിട്ട. ഹെഡ്മിസ്ട്രസ് മറിയാമ്മ പുന്നൻ (85) റോക്ക് ലാൻഡിൽ നിര്യാതയായി.
താന്നിക്കപ്പടി, താഴത്തു ബഥേൽ ഭവനത്തിൽ പരേതരായ ഡോ. ടി.ജെ. മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകളാണ്.
മകൻ അരുൺ ആൻഡ്രൂസ് പുന്നനൊപ്പം റോക്ക് ലാൻഡിലെ നാനുവറ്റിൽ ആയിരുന്നു കുറേക്കാലമായി താമസം
മകൻ: അരുൺ ആൻഡ്രൂസ് പുന്നൻ, ഭാര്യ: മിനി ആൻഡ്രൂസ്; കൊച്ചുമക്കൾ: റയാൻ, കെന്നി
മകൾ: അനിത സുഭാഷ്, മരുമകൻ: പരേതനായ സുഭാഷ്. കൊച്ചുമക്കൾ: നികിത, ജോസിയ
മകൾ: ആൻസി ഈശോ, മരുമകൻ: പ്രശസ്ത മാധ്യമ പ്രവർത്തകനും ഇ-മലയാളി മാനേജിംഗ് എഡിറ്ററുമായ സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ); കൊച്ചുമക്കൾ: ജിതിൻ, ഡോ. ജെലിൻഡ പൗലോസ് (ഡോ.മെൽവിൻ പൗലോസ്) & ജോനഥൻ
സഹോദരങ്ങള്‍: ടി. ജോണ്‍സ് മാത്യു (രാജന്‍), പരേതയായ ആനി മാത്യു (താഴത്ത് ബഥേല്‍ ഹൗസ്, താന്നിക്കപ്പടി, കോട്ടയം
അന്നമ്മ ജോണ്‍ & പരേതനായ ജോണ്‍ എസ് ജോണ്‍ (തിരുവല്ല, ശങ്കരമംഗലം, ഇരവിപേരൂര്‍)
ബാബു ഫിലിപ്പ് & വത്സമ്മ ഫിലിപ്പ് (താഴത്ത് ബഥേല്‍ ഹൗസ്, താന്നിക്കപ്പടി, കോട്ടയം. (ഷിക്കാഗോ).
സംസ്കാരം പിന്നീട്
Mariamma Punnen passed away in Rockland, New York














