
ഷിക്കാഗോ സെന്റ് മേരീസ് & സേക്രഡ് ഹാർട്ട് ഇടവകകളുടെ മുൻ വികാരിയും ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറലുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ അച്ഛന്റെ മാതാവ്
മേരി ഫിലിപ്പ് മുളവനാൽ (97) നിര്യാതയായി.
പരേതനായ മുളവനാൽ ചുമ്മാർ ഫിലിപ്പിൻ്റ ഭാര്യയാണ്. പരേത ഇണ്ടിക്കുഴിയിൽ (ചക്കുവള്ളം) കുടുംബാംഗമാണ്.
മക്കൾ: സൈമൺ (ബേബി) ചക്കുപള്ളം, എൽസമ്മ ജോയി പുലിമനയ്ക്കൽ (മണക്കാട്, തൊടുപുഴ) സി. ജോബി S.J.C സെ. ജോസഫ്‌സ് കോൺവെൻ്റ്റ്, ചെറുകര, ഫാ. തോമസ് മുളവനാൽ (വികാരി ജനറാൾ & ക്നാനായ റീജിയൺ ഡയറക്ടർ, ഷിക്കാഗോ രൂപത.) മേഴ്‌സി ജോസ് അമ്മായികുന്നേൽ (അരിക്കര)
മരുമക്കൾ: ഷീല സൈമൺ മങ്ങാട്ട് പുളിക്കീൽ, (കൂടല്പൂർ), ജോയി പുലിമനയ്ക്കൽ, മണക്കാട്, ജോസ് അമ്മായികുന്നേൽ, അരീക്കര.
പൊതുദർശനം തിങ്കളാഴ്ച വൈകുന്നേരം ഭവനത്തിൽ ആരംഭിക്കും
സംസ്കാര കർമ്മങ്ങൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും
Fr. Thomas Mulavanal’s mother Mary Philip Mulavanal passes away














