മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ സ്വകാര്യ വിമാനം തകർന്നുവീണു. ലാൻ്റിംഗിനിടെയാണ് അപകടം ഉണ്ടായത്.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അജിത് പവാറുൾപ്പെടെ 4 പേർ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. വിമാനം പൂർണ്ണമായും കത്തി നശിച്ചു. ഗുരുതരമായ പരിക്കുകളോടെ യാത്രികരെ ആശുപത്രിയിലേക്ക് മാറ്റിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Private plane crashes in Maharashtra’s Baramati; Deputy Chief Minister was reportedly on board











