
കോട്ടയം: ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൻ്റെയും കോട്ടയം ബി സിഎം കോളേജിൻ്റെയും മുൻ പ്രിൻസിപ്പൽ പ്രൊഫ : ബാബു പൂഴിക്കുന്നേൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. കൂടുതൽ വിവരങ്ങൾ പിന്നീട്.
റിട്ട പ്രൊഫ വത്സയാണ് ഭാര്യ. കെ സി വൈ എൽ മുൻ അതിരൂപതാ പ്രസിഡൻ്റ് , കെ സി സി അതിരൂപത ജന. സെക്രട്ടറി നിരവധി സാമൂഹിക സാമുദായിക രാഷ്ട്രീയ മേഖലകളിൽ മികച്ച സംഭാവനകൾ ചെയത് വ്യക്തിത്വത്തിന് ഉടമയാണ് പ്രൊഫ : ബാബു പൂഴിക്കുന്നേൽ. കോട്ടയം സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്‌നാനായ കത്തോലിക്ക പള്ളി ഇടവകാംഗമാണ്.
Tags:














