
ഷിക്കാഗോ: ഷിക്കാഗോയിൽ നിര്യാതയായ അന്നമ്മ നെടിയകാലായി (96) ലിൻ്റെ പൊതുദർശനം ഇന്ന് വൈകുന്നേരവും (Sunday October 25th, 4-9pm) സംസ്ക്കാര ശുശ്രൂഷകൾ നാളെയും ( Monday October 26th 9am) മോർട്ടൻ ഗ്രോവിലുള്ള സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും. കോട്ടയം സംക്രാന്തി പരേതനായ നെടിയകാലായിൽ മാണിയുടെ ഭാര്യയാണ് പരേത. കിടങ്ങൂർ പുതുശേരിൽ കുടുംബാംഗമായിരുന്നു.
മക്കൾ & മരുമക്കൾ
കുഞ്ഞുമോൻ & തങ്കമ്മ (കണ്ണോത്തറ)
ബേബി & അമ്മിണി (തടത്തിൽ)
രാജു & കുഞ്ഞമ്മ (മലികരുകയിൽ)
ജെയിംസ് & ഡെയ്‌സി (ചെമ്മലക്കുഴി)
ടോമി & ഡെല്ല (പാലനിൽക്കുംമുറിയിൽ)
ഷേർളി & ടിറ്റോ (കണ്ടാരപ്പള്ളിൽ)
ജോയ് & മോളമ്മ (തെങ്ങുംതറയിൽ). എല്ലാവരും ഷിക്കാഗോ.

Public viewing for Annamma Nediyakalayil, who passed away in Chicago, is today; the funeral will be held tomorrow.















