പാർട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടും പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിനാൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ സാധിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നിലവിൽ പാർട്ടി അംഗത്വമില്ലാത്ത ആളാണ് മറ്റു വിഷയങ്ങളിൽ കമൻ്റ് ചെയ്യാൻ പറ്റില്ല. ഗണേഷ് കുമാർ വിഷയത്തിൽ പിങ്ക് പോലീസ് കൊട്ടാരക്കരയിലെ വീട്ടിലെത്തിയോ എന്നും എസ്. പി. വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ മണ്ഡലത്തിൽ എത്തിയിരുന്നു. കേസുകളെ തുടർന്ന് രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, കോൺഗ്രസിൽ നിന്നും പുറത്തായ രാഹുലിനു പകരക്കാരനായി മണ്ഡലത്തിൽ രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Rahul Mamkootathil says he will contest Palakkad as an independent despite being expelled from the party and will not contest if the party asks him to.

More Stories from this section

family-dental
witywide