
കൊല്ലം കൊട്ടാരക്കര മായാലിൽ രാജു തോമസ് (72) നിര്യാതനായി. ഭാര്യ- മറിയാമ്മ രാജു.
മക്കൾ – രഞ്ജു രാജ് (വിൻസർ ഹോം ലെൻഡിങ് ആൻഡ് വിൻസർ എൻ്റർറ്റെയ്ൻമെൻ്റ് സിഇഒ, ഹൂസ്റ്റൺ, യുഎസ്), റിനു രാജ്.
മരുമകൾ: ഡോ. റെനി രാജ്. കൊച്ചുമക്കൾ: അമേലിയ മരിയ രാജ്, എവ്‌ലിൻ റിനു
സംസ്കാരം കൊട്ടാരക്കര കോട്ടപ്പുറം സെൻ്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ
Tags:















