റിട്ട .പോസ്റ്മാസ്റ്റർ ടി .എ തോമസ് ചെങ്ങന്നൂരിൽ നിര്യാതനായി

ചെങ്ങന്നൂർ :റിട്ട .പോസ്റ്മാസ്റ്റർ കൊഴുവല്ലൂർ തെങ്ങും തറയിൽ ടി .എ തോമസ്(അവറാച്ചൻ -93)അന്തരിച്ചു .സംസ്‍കാരം പിന്നീട് കൊടുകുള കരോട് സെന്റ്‌ .തോമസ് സി എസ്  ഐ  പള്ളിയിൽ . മന്ത്രി സജി ചെറിയാന്റെ പിതൃ സഹോദരനാണ്

ഭാര്യ:കൊട്ടറ തെങ്ങുംവിളയിൽ ഏലിക്കുട്ടി എബ്രഹാം (  ന്യൂയോർക് വെസ്റ്ചെസ്റ്റെർ കൗണ്ടി  ഉദ്യോഗസ്ഥൻ ജോണിക്കുട്ടിയുടെ  മൂത്ത സഹോദരി  ) മക്കൾ സുശീല ,സുജ ,അജി, മരുമക്കൾ എ .വി കോശി (കുന്നത്തൂർ ),റവ എസ് ജോർജ് (വികാരി പെരിങ്ങല്ലൂർ മാർത്തോമാ ഇടവക ),സോജ അട്ടയികുളത്ത്. വിവരങ്ങൾക്ക് ജോൺകുട്ടി 914 216 5370