റിട്ട. എസ്ഐ മാളിയേക്കപ്പറമ്പിൽ ചാക്കോച്ചൻ മാത്യു യുകെയിൽ അന്തരിച്ചു

കൊട്ടിയൂർ നീണ്ടുനോക്കിയിലെ റിട്ട. എസ്ഐ മാളിയേക്കപ്പറമ്പിൽ ചാക്കോച്ചൻ മാത്യു യുകെയിൽ അന്തരിച്ചു. 68 വയസായിരുന്നു. സംസ്കാരം പിന്നീട് കൊട്ടിയൂർ സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: തെയ്യാമ്മ. മക്കൾ: ജിമിൽ, ജെറ്റ്സൺ, എഡ്വിൻ. മരുമക്കൾ: ആഗ്ര, ആൽഫ.

Retired SI Maliyekkaparambil Chackochan Mathew passes away in UK