ഇറാനുമായി മറ്റൊരു കരാറും ഉണ്ടാകില്ല; ഉപാധികളില്ലാതെ ഇറാൻ കീഴടങ്ങണമെന്ന് ഡോണൾ‌ഡ് ട്രംപ്, മേക്ക് ഇറാൻ ഗ്രേറ്റ് എഗെയിൻ നടപ്പാക്കും

ഇറാനുമായി മറ്റൊരു കരാറും ഉണ്ടാകില്ല എന്നും ഉപാധികളില്ലാതെ ഇറാൻ കീഴടങ്ങണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം. തനിക്ക് സ്വീകാര്യനെന്ന് കരുതുന്ന ഇറാനിയൻ നേതാക്കളെ വിളിച്ചു. ഇറാനെ വീണ്ടെടുക്കാൻ സഹായിക്കുന്നതിന് യുഎസും സഖ്യകക്ഷികളും പ്രവർത്തിക്കുമെന്നും ഇറാന് മികച്ച ഭാവി ഉണ്ടെന്നും ഉപാധികൾ അംഗീകരിച്ച് എത്തിയാൽ മേക്ക് ഇറാൻ ഗ്രേറ്റ് എഗെയിൻ നടപ്പാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

അതേസമയം, അമേരിക്ക – ഇസ്രയേൽ- ഇറാൻ അക്രമണങ്ങളെ തുടർന്ന് മധ്യപൂർവേഷ്യൻ സംഘർഷം ഏഴാം നാളും തുടരുകയാണ്. ‘ ഇറാന് പിന്നാലെ അടുത്ത ഉന്നം ക്യൂബയെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കനത്ത ആക്രമണമാണ് ഇസ്രയേൽ ഇന്ന് നടത്തിയത്.

There will be no other deal with Iran; Donald Trump demands Iran surrender unconditionally, will implement Make Iran Great Again

Also Read

More Stories from this section

family-dental
witywide