
ആദ്യകാല മലയാളിയായ തോമസ് മാലിയിൽ ന്യൂയോർക്കിലെ യോങ്കേഴ്‌സിൽ നിര്യാതനായി. 82 വയസായിരുന്നു. ഭാര്യ: പരേതയായ തെരേസ. മക്കൾ : ടിം, ടോം. പരേതൻ ആലപ്പുഴ എടത്വ സ്വദേശി മാലിയിൽ കുടുംബാംഗം ആണ്.
പൊതുദർശനം:Friday, September 11, 2026 – 2:00 pm – 4:00 pm and 7:00 pm – 9:00 pm
Flynn Memorial Home – Central Park Ave., Yonkers Funeral service: Saturday, September 12, 2026,9:45 a 7Annunciation Church470 Westchester Avenue YONKERS, NY 10707. Burial service:Mount Calvary Cemetery,575 Hillside Ave WHITE PLAINS, NY 10603
കൂടുതൽ വിവരങ്ങൾക്ക്: ബെന്നി തോമസ് (914)514-0813
Thomas Maliyil, an early Malayalee resident of Yonkers, New York, has passed away.












