രണ്ടുദിവസം മുമ്പ് ആരംഭിച്ച അമേരിക്ക – ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാനിലുടനീളം ആകെ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു.“സയണിസ്റ്റ്-അമേരിക്കൻ ഭീകരാക്രമണങ്ങൾ നമ്മുടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കിയതിനെ തുടർന്ന് ഇതുവരെ 131 നഗരങ്ങൾ ബാധിക്കപ്പെട്ടു. ദുർഭാഗ്യവശാൽ, നമ്മുടെ 555 സഹദേശവാസികൾ കൊല്ലപ്പെട്ടിട്ടുണ്ട്,” മനുഷ്യാവകാശ സംഘടന ടെലഗ്രാമിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.
US-Israeli joint conflict; 555 killed in Iran, Red Crescent says











