Gulf News

ഒമാനിലേക്ക് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച  ​ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റിൽ

മ​സ്ക​റ്റ്: അ​ന​ധി​കൃ​ത​മാ​യി ഒമാനിലേക്ക് പ്ര​വേ​ശി​ച്ച 18 എ​ത്യോ​പ്യ​ൻ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റിലായെന്ന് റോ​യ​ൽ ഒ​മാ​ൻ....

നാളെ മു​ത​ൽ ഖത്തറിൽ ശക്തമായ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന് സാ​ധ്യ​ത

ദോ​ഹ: നാളെ മുതൽ ഖത്തറിൽ ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഖ​ത്ത​ർ....

അബ്ദുൽ റഹീമിന്‍റെ മോചനം; റിയാദ് ഗവർണർക്ക് ദയാ ഹർജി നൽകാൻ നീക്കം

കോഴിക്കോട്: കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി റിയാദ് ഗവർണർക്ക്....

കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചുമുള്ള സർവീസ് ആരംഭിച്ച് ആകാശ എയർ

ജിദ്ദ: പുതിയ സർവീസിന് തുടക്കമിട്ട് ആകാശ എയർ. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചുമുള്ള....

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്ക് കപ്പലിന് തീ പിടിച്ചു, സഹായവുമായി ഇന്ത്യന്‍ നാവികസേന, കപ്പലില്‍ 14 ഇന്ത്യന്‍ ജീവനക്കാര്‍

ന്യൂഡല്‍ഹി : ഒമാന്‍ ഉള്‍ക്കടലില്‍ (ഗള്‍ഫ് ഓഫ് ഒമാന്‍) തീപിടിച്ച ചരക്ക് കപ്പലിന്....

ഇറാന്‍റെ മിസൈൽ ആക്രമണം;  ഗതാഗത നിയമലംഘനങ്ങളും ഒഴിവാക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: ഇറാൻ- ഇസ്രയേൽ സംഘർഷത്തിൻ്റെ ഭാഗമായി ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ....

ഹജ്ജ് തീർത്ഥാടകരായ മൂന്ന് മലയാളികൾ മരിച്ചു

മക്ക: ഹജ്ജ് തീർത്ഥാടകരായ മൂന്ന് മലയാളികൾ മക്കയിലും മദീനയിലുമായി മരിച്ചു. കേരള ഹജ്ജ്....

കോഴിക്കോട് സാമൂതിരി കെ.സി രാമചന്ദ്രന്‍ രാജ അന്തരിച്ചു, സ്ഥാനമേറ്റത് രണ്ടുമാസം മുമ്പ്

കോഴിക്കോട് : കോഴിക്കോട് സാമൂതിരിയായി രണ്ടുമാസം മുമ്പ് സ്ഥാനമേറ്റ കെ.സി രാമചന്ദ്രന്‍ രാജ....

ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി

ഇറാൻ- ഇസ്രയേൽ – അമേരിക്ക സംഘർഷത്തിൽ ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ....

ഖത്തറിന് പിന്നാലെ വ്യോമ പാത അടച്ച് ബഹ്റൈനും യുഎഇയും; ജനങ്ങൾക്ക് സുരക്ഷ മുന്നറിയിപ്പ്

മനാമ: സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഖത്തറിന് പിന്നാലെ ബഹ്റൈനും യുഎഇയും വ്യോമപാത അടച്ചു.....