Kerala News

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് ഇന്ന് പ്രതികളുമായി തെളിവെടുപ്പ്....

കാനം രാജേന്ദ്രന്റെ ഭൗതികദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയുടെ ക്രമീകരണങ്ങള്‍ ഇങ്ങനെ
കാനം രാജേന്ദ്രന്റെ ഭൗതികദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയുടെ ക്രമീകരണങ്ങള്‍ ഇങ്ങനെ

കൊച്ചി: ഇന്നലെ അന്തരിച്ച മുതിര്‍ന്ന സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ ഭൗതികദേഹം വഹിച്ചു....

ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ വീണ് പരിക്കേറ്റ വനിതാ ഡോക്ടര്‍ മരിച്ചു
ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ വീണ് പരിക്കേറ്റ വനിതാ ഡോക്ടര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്‌റ്റേഷനില്‍ നിന്നും യാത്ര തിരിച്ച ട്രെയിനിലേക്ക് തിടുക്കത്തില്‍ ചാടിക്കയറവെ വീണ്....

ഡോ. ഷഹനയുടെ മരണം; റുവൈസിന്റെ പിതാവിനെ പ്രതി ചേര്‍ത്തു
ഡോ. ഷഹനയുടെ മരണം; റുവൈസിന്റെ പിതാവിനെ പ്രതി ചേര്‍ത്തു

കോഴിക്കോട്: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ....

കാനം രാജേന്ദ്രന്റെ നിര്യാണം; ശനിയാഴ്ച നവകേരള സദസ്സ് ഇല്ല
കാനം രാജേന്ദ്രന്റെ നിര്യാണം; ശനിയാഴ്ച നവകേരള സദസ്സ് ഇല്ല

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച നടക്കാനിരുന്ന....

‘സിപിഐയുടെ ജനകീയ മുഖം, കാനത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാത്ത വേദന’; അനുസ്മരിച്ച് നേതാക്കള്‍
‘സിപിഐയുടെ ജനകീയ മുഖം, കാനത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാത്ത വേദന’; അനുസ്മരിച്ച് നേതാക്കള്‍

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ച് നേതാക്കള്‍. ജീവിതത്തിലുടനീളം....

കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍; നാളെ തിരുവനന്തപുരത്ത് പൊതുദര്‍ശനം
കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍; നാളെ തിരുവനന്തപുരത്ത് പൊതുദര്‍ശനം

കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍ നടക്കുമെന്ന്....

നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്ന്; ഈ വിയോഗം ഞെട്ടിക്കുന്നതെന്നും മുഖ്യമന്ത്രി
നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്ന്; ഈ വിയോഗം ഞെട്ടിക്കുന്നതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നെന്ന് മുഖ്യമന്ത്രി പിണറായി....

വിട പറഞ്ഞത് പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്ത്; പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇരുട്ടിലായെന്ന് സി ദിവാകരന്‍
വിട പറഞ്ഞത് പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്ത്; പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇരുട്ടിലായെന്ന് സി ദിവാകരന്‍

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വേര്‍പാടുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍.....

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന്....