Tag: AI

‘ഹും സംതിംഗ് റോംഗ്’, ആഗോളതലത്തിൽ ചാറ്റ് ജിപിടി പണിമുടക്കി; അമേരിക്കയിലും ഇന്ത്യയിലും പ്രശ്നം രൂക്ഷം, ആശങ്ക കനക്കുന്നു

ഓപ്പൺ എ ഐയുടെ എ ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ആഗോളതലത്തിൽ പണിമുടക്കിയതോടെ ആശങ്കയും....

എഐ ഡീപ് സീക്കിന്‍റെ അപകടം ചൂണ്ടിക്കാട്ടിയ അതേ മെലാനിയ തന്നെ! ദാ ഇപ്പോൾ എഐ സഹായത്തോടെ ഓഡിയോ ബുക്ക് ഇറക്കുന്നു

ന്യൂയോര്‍ക്ക്: എഐ സഹായത്തോടെ സ്വന്തം ശബ്‍ദത്തിൽ ഓഡിയോ ബുക്ക് പുറത്തിറക്കാൻ അമേരിക്കന്‍ പ്രഥമ....

ഒരാഴ്ചത്തെ ജോലി രണ്ടോ മൂന്നോ ദിവസങ്ങളായി ചുരുങ്ങുന്ന അവസ്ഥയുണ്ടായാലോ? വമ്പൻ മാറ്റം വരും, പറയുന്നത് ചില്ലറക്കാരനല്ല

വാഷിംഗ്ടൺ: ഒരാഴ്ചത്തെ ജോലി രണ്ടോ മൂന്നോ ദിവസങ്ങളായി ചുരുങ്ങുന്ന അവസ്ഥയുണ്ടായാലോ? വെറുമൊരു സങ്കല്‍പ്പമല്ല....

ഗൂഗിളിന്റെ ഏറ്റവും ബുദ്ധിശാലിയായ എഐ; ജെമിനി 2.5 അവതരിപ്പിച്ചു

കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ഗൂഗിള്‍ എഐ മോഡലായ ജെമിനി 2.5 അവതരിപ്പിച്ചു.....

തകർന്ന ഗാസയ്ക്കു മേൽ ട്രംപിൻ്റെ സ്വപ്നം: പുതിയ ഗാസയുടെ AI വിഡിയോ പുറത്തുവിട്ട് ട്രംപ്

ഒരു വർഷത്തിലേറെയായി ഇസ്രായേലിൻഅറെ മാരക ആക്രമണത്തിൽ തകർന്ന ഗാസയുടെ മേൽ യുഎസ് പ്രസിഡൻ്റ്....

XAI യുടെ എഐ ചാറ്റ്‌ബോട്ട് ‘ഗ്രോക് 3’ നാളെ പുറത്തിറക്കും, ‘ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ’ എന്ന് മസ്‌ക്;  ചാറ്റ് ജിപിടിയെ ഒതുക്കുമോ ?

വാഷിംഗ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ്എഐ തങ്ങളുടെ....

‘ഈ കണ്ടെത്തൽ ലോകം ഇന്നേവരെ നടത്തിയ കണ്ടെത്തലുകളിൽ നിന്ന് വ്യത്യസ്തം’; മനുഷ്യരാശിയുടെ കോഡായി എഐ മാറിക്കഴിഞ്ഞുവെന്ന് മോദി

പാരീസ്: മനുഷ്യരാശിയുടെ ഗതി നിർണയിക്കുന്ന എഐയുടെ യുഗാരംഭത്തിലെന്ന് നാമുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.....

ട്രംപിന്റെ മുന്നറിയിപ്പുണ്ടായിട്ടും കാര്യമില്ല; ചൈനയുടെ ഡീപ് സീക്കുമായി കൈകോർത്ത് യുഎസ് കമ്പനി, വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

ന്യൂയോർക്ക്: ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടും അ​മേ​രി​ക്ക​ൻ എഐ വ​മ്പ​ന്മാ​രെ ഞെട്ടിച്ച....

ചാറ്റ് ജിപിടിയേയും ഡീപ്‌സീക്കിനേയും നമ്മള്‍ പൊളിച്ചടുക്കും, വരുന്നു ഇന്ത്യയുടെ സ്വന്തം എഐ

ന്യൂഡല്‍ഹി : വിപ്ലവകരമായ മാറ്റങ്ങളുമായി ഉദയം ചെയ്ത ചാറ്റ് ജിപിടിക്കും അതിനു പണികൊടുത്ത....

സോഷ്യൽ മീഡിയയിലാകെ ചർച്ചയായി ഗോവിന്ദൻ മാഷിന്റെ എഐ സിദ്ധാന്തം! ‘എഐ മൂത്താല്‍ മാർക്സിസത്തിനാണ് പ്രസക്തി’

എഐ ടെക്നോളജി മൂത്തു മൂത്തു വളർന്നാൽ മാർക്സിസത്തിനാണ് പ്രസക്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി....