Tag: Chennithala

‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ വിളി അത്ര രസിച്ചില്ല, കടുപ്പിച്ച് പിണറായി, തിരിച്ചടിച്ച് ചെന്നിത്തലയും സതീശനും; ‘ലഹരി മാഫിയ’ അടിയന്തര പ്രമേയ ചർച്ചയിൽ വാക്ക്പോര്
തിരുവനന്തപുരം: ലഹരി മാഫിയയെ കുറിച്ചുള്ള അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും....

‘കേരളം മിനി പാകിസ്ഥാൻ’, മഹാരാഷ്ട്ര മന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിൽ പ്രതിഷേധം കത്തുന്നു, പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്
തിരുവനന്തപുരം: കേരളത്തിനെതിരെ കടുത്ത വിദ്വേഷ പ്രസംഗം നടത്തിയ മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെക്കെതിരെ....

ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ കൃത്യമായ അഴിമതി, വൈദ്യുതി മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ചെന്നിത്തല, 3000 കോടിയുടെ നഷ്ടത്തിന് ഉത്തരവാദി ആര്?
തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ്....

‘ഒരു കെഎസ്ആർടിസി ജീവനക്കാരനോട് ഇത്രയും ദയവില്ലാതെ പെരുമാറരുതായിരുന്നു’, മേയറോടും എംഎൽഎയോടും ചെന്നിത്തല
തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവറും തിരുവനന്തപുരം മേയറും തമ്മിലുള്ള....

അന്‍വറിന്റെ രാഹുലിനെതിരായ തരംതാണ പ്രസ്താവനയെ ന്യായീകരിച്ച പിണറായിയുടെ സമനില തെറ്റി; വിമർശിച്ച് ചെന്നിത്തല
തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി.വി.അന്‍വറിൻ്റെ പ്രസ്താവനയെ ന്യായീകരിച്ച മുഖ്യമന്ത്രി....

കേരളത്തിൽ പ്രചാരണത്തിന് 25 അംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്, ചെന്നിത്തല ചെയര്മാന്, ആൻ സെബാസ്റ്റ്യനും സമിതിയിൽ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രചാരണത്തിന് കോൺഗ്രസ് 25 അംഗ സമിതി രൂപീകരിച്ചു.....