Tag: Chicago St Mary’s Church
ഡോ. റോയി ചേലമലയിൽ ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക....
റോയി ചേലമലയിൽ ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ....
റോയി ചേലമലയിൽ ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ്മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ....
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പത്തുവർഷത്തെ ആത്മീയ....
റോയി ചേലമലയിൽ ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക....
തന്റെ കലാസൃഷ്ടിക്ക് സംസ്ഥാന ദേശിയ അവാർഡ് നേടിയ ലാൻസ് ലൂക്കോസിനെയും ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷനിൽ....
റോയി ചേലമലയിൽ ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ....
റോയി ചേലമലയിൽ ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മദേർസ് ഡേ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. അമ്മമാർക്കായുള്ള പ്രത്യേക ആശിർവാദം, എല്ലാ അമ്മാരെയും ആദരിക്കൽ, മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ അമ്മമാർക്കായുള്ള വിവിധ മത്സരങ്ങൾ, മിഷൻ ലീഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ “എന്റെ ‘അമ്മ, എന്റെ അനുഗ്രഹം’ എന്ന പേരിൽ നടത്തിയ പോസ്റ്റർ മത്സരം തുടങ്ങിയ പരിപാടികൾ ഈ ആഘോഷത്തിന് മാറ്റു കൂട്ടി. മെയ് 10, ഞായറാഴ്ച ഇടവകയിൽ നടത്തിയ നാല് കുർബാനകൾക്കും ശേഷം ‘അമ്മമാർക്കായി പ്രതേകം ആശീർവാദ പ്രാർത്ഥനകൾ നടത്തി. തുടർന്ന് എല്ലാ അമ്മമാർക്കും വൈദികർ റോസാപുഷ്പങ്ങൾ നൽകി ആദരിച്ചു. വിവിധ കുർബാനകളിൽ വികാരി ഫാ. സിജോ മുടക്കോടിൽ, അസ്സോസിയേറ്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കാർമ്മികരായിരുന്നു. മിഷൻ ലീഗ് പ്രതിനിധി ഫിലിപ്പ് നെടുംതുരുത്തിപുത്തൻപുരയിൽ ഇടവകയെ പ്രതിനിധീകരിച്ചു മാതൃദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. കൂടാതെ മിഷൻ ലീഗ് അംഗങ്ങൾ ഇടവകയിലെ എല്ലാ മാതാക്കൾക്കും സ്നേഹപൂർണമായ സന്ദേശങ്ങളോടു കൂടിയ ബുക്ക് മാർക്കുകൾ ....
എല്ലാദിവസത്തേയും തിരുക്കർമ്മങ്ങളിൽ നൂറുകണക്കിനു യുവജനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വിവിധ ദിവസങ്ങളിലെ ഗാന ശുശ്രൂഷക്കു ജോബി പണയപറമ്പിലിന്റെ നേതൃത്വത്തിൽ ഉള്ള ഗായക സംഘം മലയാളത്തിലും അയോണ മറ്റത്തികുന്നേലിന്റെ നേതൃത്വത്തിൽ ഉള്ള ഗായകസംഘം ഇംഗ്ലീഷിലും നേതൃത്വം നൽകി. വിശുദ്ധവാരത്തിലെ എല്ലാ ക്രമീകരണങ്ങൾക്കും കൈക്കാരൻമാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല , ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും, വിസിറ്റേഷൻ സിസ്റ്റേഴ്സും നിരവധി വോളന്റീയേഴ്സും നേതൃത്വം നൽകി.....
റോയി ചേലമലയിൽ ഷിക്കാഗോ: യേശുക്രിസ്തുവിന്റെ രാജകീയമായ ജറൂസലേം പ്രവേശനം, പീഢാനുഭവം, കുരിശുമരണം, ഉയർത്തെഴുന്നേല്പ് എന്നിവ അനുസ്മരിക്കുന്ന വിശുദ്ധ വാരത്തിലേക്കു ലോകമെമ്പാടുമുള്ള ക്രൈസ്തവരോടൊപ്പം മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയവും പ്രവേശിക്കുന്നു. വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾ താഴെപ്പറയുന്ന ക്രമത്തിൽ നടക്കുന്നതാണ്. ഓശാന ഞായറാഴ്ചയായ മാർച്ച് 29നു ഓശാനയുടെ തിരുക്കർമ്മങ്ങൾ രാവിലെ 10 മണിക്ക് മലയാളത്തിലും വൈകുന്നേരം 4 മണിക്ക് ഇംഗ്ലീഷിലും നടത്തപ്പെടുന്നു. കൂടാതെ രാവിലെ 8 മണിക്കും വൈകുന്നേരം 5:30 നും മലയാളത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 2, പെസഹാവ്യാഴാഴ്ച, വൈകുന്നേരം 6:30ന് കാൽ കഴുകൽ ശുശ്രൂഷയും ആഘോഷമായ വി. കുർബാനയും ഉണ്ടായിരിയ്ക്കും. ഏപ്രിൽ 3, ദുഃഖവെള്ളിയാഴ്ച, വൈകുന്നേരം 5 മണിക്ക് ഇംഗ്ലീഷിലും 7 മണിക്ക് മലയാളത്തിലും ദുഖവെള്ളിയുടെ തിരുക്കർമ്മങ്ങളും കുരിശിന്റെ വഴിയും നടക്കും. വൈകിട്ട് കഞ്ഞിനേർച്ചയും ഉണ്ടായിരിക്കും. ഏപ്രിൽ 4, ശനിയാഴ്ച 8:15 ന് രാവിലെ ദുഃഖശനിയുടെ തിരുക്കർമ്മങ്ങൾ നടക്കും. ഈസ്റ്ററിന്റെ തിരുക്കർമ്മങ്ങൾ, ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇംഗ്ലീഷിലും 7 മണിക്ക് മലയാളത്തിലും നടക്കുന്നതാണ്. ഈസ്റ്റർ ദിവസമായ, ഏപ്രിൽ 5 ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് വിശുദ്ധ കുർബാന. അന്നേ ദിവസം മറ്റു സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. വിശുദ്ധ വാരത്തോടനുബന്ധിച്ച് കുമ്പസാരത്തിനുള്ള അവസരം ഏപ്രിൽ മാസം ഒന്നാം തീയതി ബുധനാഴ്ച ഉച്ചക്ക് ഒരുമണി മുതൽ വൈകുന്നേരം 6 മണി വരെ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസത്തെയും തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. വിശുദ്ധ വാരത്തിലെ ക്രമീകരണങ്ങൾക്ക് സി. ശാലോം, സി. സിൽവേറിയൂസ്, സി. ജസ്സീന, സി. അനിറ്റ, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും അനിൽ മറ്റത്തികുന്നേലിന്റെ നേതുത്വത്തിൽ ഉള്ള ഗായക സംഘവും അൾത്താര ശുശ്രൂഷകരും മറ്റു വോളന്റീയേഴ്സും നേതൃത്വം വഹിക്കും.....







