Tag: Chicago

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ജപമാല മാസത്തിന്റെ സമാപനം ഭക്തിനിർഭരമായി
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ജപമാല മാസത്തിന്റെ സമാപനം ഭക്തിനിർഭരമായി

അനിൽ മറ്റത്തിക്കുന്നേൽ ഷിക്കാഗോ : ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഒക്ടോബർ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ഷിക്കാഗോ സിറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളോടെയാണ് കൊന്തമാസത്തിന്റെ സമാപനം നടത്തപ്പെട്ടത്.  ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ പത്ത് ദിവസങ്ങൾ നീണ്ടു നിന്ന കൊന്തനമസ്കാരം വൈകിട്ട് ഏഴുമണിക്കുള്ള വിശുദ്ധ കുർബ്ബാനയോടുകൂടിയും തുടർന്നുള്ള പത്തുദിവസങ്ങളിൽ രാവിലെ 8.15 നുള്ള വിശുദ്ധ കുർബ്ബാനയോടും കൂടിയാണ് നടത്തപ്പെട്ടത്. ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ദൈവാലയത്തിൽ ജപമാല സമർപ്പണം നടത്തുവാൻ സാധിച്ചു എന്നതിനെ ദൈവാനുഗ്രഹമായി കാണണം എന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു.  അമേരിക്ക ഹാലോവീൻ ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ഒക്ടോബർ 31 വെള്ളിയാഴ്ചയിലെ സായം സന്ധ്യയിൽ കുട്ടികളോടൊപ്പം ജപമാലമാസത്തിന്റെ സമാപനത്തിൽ പങ്കുചേരുവാൻ എത്തിയിരിക്കുന്ന എല്ലാവരെയും അഭിവന്ദ്യ. മാർ മാർ ജോയി ആലപ്പാട്ട് അഭിനന്ദിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.....

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു

അനിൽ മറ്റത്തിക്കുന്നേൽ ഷിക്കാഗോ : ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വിശുദ്ധ യൂദാസ്....

കേരളത്തിൻ്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി വിദേശ മലയാളികൾ രംഗത്തു വരണമെന്ന് അപു ജോൺ ജോസഫ്, അപുവിന് വരവേൽപ്പ് നൽകി ഷിക്കാഗോ പൗരാവലി
കേരളത്തിൻ്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി വിദേശ മലയാളികൾ രംഗത്തു വരണമെന്ന് അപു ജോൺ ജോസഫ്, അപുവിന് വരവേൽപ്പ് നൽകി ഷിക്കാഗോ പൗരാവലി

ഒരിക്കൽ കേരളത്തിൻ്റെ നട്ടെല്ലായിരുന്ന കാർഷിക മേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും കേരളത്തിലെ യുവാക്കളെ നാട്ടിൽ....

ഷിക്കാഗോയില്‍ നിന്ന് ജര്‍മനിയിലേക്ക് പോയവിമാനത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ അതിക്രമം; രണ്ടുപേരെ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിച്ചു, അറസ്റ്റ്
ഷിക്കാഗോയില്‍ നിന്ന് ജര്‍മനിയിലേക്ക് പോയവിമാനത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ അതിക്രമം; രണ്ടുപേരെ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിച്ചു, അറസ്റ്റ്

വാഷിംഗ്ടണ്‍ : ഷിക്കാഗോയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ അതിക്രമം കാട്ടിയ....

അപു ജോണ്‍ ജോസഫിന് ഇന്ന് വൈകിട്ട് ഷിക്കാഗോയിൽ സ്വീകരണം
അപു ജോണ്‍ ജോസഫിന് ഇന്ന് വൈകിട്ട് ഷിക്കാഗോയിൽ സ്വീകരണം

ഷിക്കാഗോ : പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍....

ഷിക്കാഗോയില്‍ കോശി ടി കോശി അന്തരിച്ചു
ഷിക്കാഗോയില്‍ കോശി ടി കോശി അന്തരിച്ചു

കുര്യന്‍ ഫിലിപ്പ് ഷിക്കാഗോ:  ഷിക്കാഗോയില്‍ ദീര്‍ഘകാലം സ്ഥിരതാമസക്കാരനായിരുന്ന കവിയൂര്‍ പകലോമറ്റം തേമ്പിലാക്കല്‍ കോശി....

പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അപു ജോണ്‍ ജോസഫിന് ഷിക്കാഗോയില്‍ സ്വീകരണം
പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അപു ജോണ്‍ ജോസഫിന് ഷിക്കാഗോയില്‍ സ്വീകരണം

ഷിക്കാഗോ : പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍....

ട്രംപ് ഭരണകൂടത്തിൻ്റെ ഫെഡറൽ ഏജൻ്റുമാരെ കടുത്ത അതൃപ്തി അറിയിച്ച് യുഎസ് ജഡ്ജി; ‘ചിക്കാഗോയിൽ ഉത്തരവ് പാലിക്കുന്നോ എന്നതിൽ ആശങ്ക’
ട്രംപ് ഭരണകൂടത്തിൻ്റെ ഫെഡറൽ ഏജൻ്റുമാരെ കടുത്ത അതൃപ്തി അറിയിച്ച് യുഎസ് ജഡ്ജി; ‘ചിക്കാഗോയിൽ ഉത്തരവ് പാലിക്കുന്നോ എന്നതിൽ ആശങ്ക’

ചിക്കാഗോ: ചിക്കാഗോയിലെ പ്രതിഷേധക്കാർക്കും പത്രപ്രവർത്തകർക്കുമെതിരായ അക്രമസംഭവങ്ങൾ ഒഴിവാക്കാനുള്ള തൻ്റെ ഉത്തരവ് ഫെഡറൽ നിയമ....

പ്രേഷിത തീക്ഷ്ണതയുടെ പ്രഘോഷണം: ഷിക്കാഗോ രൂപത ചെറുപുഷ്പ മിഷൻ ലീഗ് മൂന്നാം രൂപതാ സമ്മേളനം വിജയകരമായി സമാപിച്ചു
പ്രേഷിത തീക്ഷ്ണതയുടെ പ്രഘോഷണം: ഷിക്കാഗോ രൂപത ചെറുപുഷ്പ മിഷൻ ലീഗ് മൂന്നാം രൂപതാ സമ്മേളനം വിജയകരമായി സമാപിച്ചു

മാർട്ടിൻ വിലങ്ങോലിൽ കൊപ്പെൽ, ടെക്സസ്: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ....

ട്രംപിന്‍റെ അടുത്ത അനുയായിയുടെ ഇരട്ടത്താപ്പ്! 2024ൽ ബൈഡൻ ഭരണത്തിൽ പറഞ്ഞത് അപ്പാടെ വിഴുങ്ങി, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായപ്പോൾ നിലപാട് മാറ്റം
ട്രംപിന്‍റെ അടുത്ത അനുയായിയുടെ ഇരട്ടത്താപ്പ്! 2024ൽ ബൈഡൻ ഭരണത്തിൽ പറഞ്ഞത് അപ്പാടെ വിഴുങ്ങി, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായപ്പോൾ നിലപാട് മാറ്റം

വാഷിംഗ്ടൺ: നാഷണൽ ഗാർഡ് വിന്യാസവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിലെ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയും....