Tag: Delhi High Court

സൗമ്യ വിശ്വനാഥൻ വധക്കേസ്: 4 പ്രതികൾക്കും ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി വിധി
മലയാളിയായ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന നാല്....

ഉന്നാവോ കേസ്: മുന്‍ ബിജെപി എംഎല്‍എയുടെ സഹോദരന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി
ന്യൂഡല്‍ഹി: ഉന്നാവോ കേസിലെ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ജയ്ദീപ് സെന്‍ഗാറിന്റെ....

ഔദ്യോഗിക വസതി ഒഴിയണം; നോട്ടിസിനെതിരെ മഹുവ നല്‍കിയ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടിസിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ....

‘മോദി പോക്കറ്റടിക്കാരന്‍’; വിവാദ പരാമര്‍ശത്തില്‍ രാഹുലിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഗൗതം അദാനി എന്നിവരെ പോക്കറ്റടിക്കാര്‍ എന്ന് പരാമര്‍ശിച്ച....

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിൽ പോകാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക്....

ഒമർ അബ്ദുള്ളയുടെ വിവാഹ മോചന ഹർജി തള്ളി; ആരോപണങ്ങൾ അവ്യക്തമെന്ന് കോടതി
ന്യൂഡൽഹി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് ഭാര്യയില്‍ നിന്നും വിവാഹമോചനമില്ല. തന്നില്‍....