Tag: Divorce

ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല: കേരള ഹൈക്കോടതി
ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല: കേരള ഹൈക്കോടതി

കൊച്ചി: സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി.....

എ.ആര്‍ റഹ്മാനുമായി പിരിയുന്നുവെന്ന് ഭാര്യ സൈറ, ‘അടുക്കാനാകാത്ത വിധം അകന്നുപോയി’
എ.ആര്‍ റഹ്മാനുമായി പിരിയുന്നുവെന്ന് ഭാര്യ സൈറ, ‘അടുക്കാനാകാത്ത വിധം അകന്നുപോയി’

ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. സൈറയുടെ അഭിഭാഷക....

‘ഹിന്ദു വിവാഹം കരാറല്ല, വിവാഹമോചനത്തിന് സാധുവായ സമ്മതം വേണം’: അലഹബാദ് ഹൈക്കോടതി
‘ഹിന്ദു വിവാഹം കരാറല്ല, വിവാഹമോചനത്തിന് സാധുവായ സമ്മതം വേണം’: അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഹിന്ദു വിവാഹം വേർപെടുത്താനോ കരാർ പോലെ പരിഗണിക്കാനോ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി.....

ഐശ്വര്യയുമായി വേര്‍പിരിയുന്നു?വാര്‍ത്തയ്ക്ക് അഭിഷേകിന്റെ ലൈക്ക്, അംബാനികല്യാണത്തിലെ ‘ആ സംഭവം’ ചര്‍ച്ച
ഐശ്വര്യയുമായി വേര്‍പിരിയുന്നു?വാര്‍ത്തയ്ക്ക് അഭിഷേകിന്റെ ലൈക്ക്, അംബാനികല്യാണത്തിലെ ‘ആ സംഭവം’ ചര്‍ച്ച

ആരാധകര്‍ക്ക് വിലപ്പെട്ട താര ദമ്പതികളാണ് ഐശ്വര്യറായിയും അഭിഷേക് ബച്ചനും. 2007 ഏപ്രില്‍ 20-നാണ്....

വിവാഹമോചനവും ആത്മഹത്യയും വർധിക്കുന്നതിന് കാരണം വിവരക്കേട്: കാന്തപുരം
വിവാഹമോചനവും ആത്മഹത്യയും വർധിക്കുന്നതിന് കാരണം വിവരക്കേട്: കാന്തപുരം

കോ​ഴി​ക്കോ​ട്: വി​വാ​ഹ​മോ​ച​നവും ആത്മഹത്യയും വ​ർ​ധി​ക്കു​ന്ന​ത് വി​വ​ര​ക്കേ​ടി​ന്‍റെ പേ​രി​ലാ​ണെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ....

വിവാഹ മോചിതരായ മുസ്ലിം സ്ത്രീകൾക്ക് ജീവനാംശത്തിന് അർഹതയുണ്ട്; സുപ്രധാന വിധിയുമായി സുപ്രീം കോടതി
വിവാഹ മോചിതരായ മുസ്ലിം സ്ത്രീകൾക്ക് ജീവനാംശത്തിന് അർഹതയുണ്ട്; സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡൽഹി: ക്രിമിനൽ പ്രൊസീജ്യർ കോഡിൻ്റെ (സിആർപിസി) സെക്ഷൻ 125 പ്രകാരം മുസ്ലീം സ്ത്രീകൾക്ക്....

ഹാർദ്ദിക് പാണ്ഡ്യയും ഭാര്യയും പിരിയുന്നോ?​ സോഷ്യൽമീഡിയയിൽ ചർച്ച
ഹാർദ്ദിക് പാണ്ഡ്യയും ഭാര്യയും പിരിയുന്നോ?​ സോഷ്യൽമീഡിയയിൽ ചർച്ച

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാ‌ർദ്ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേർപിരിയുകയാണെന്ന്....

വിവാഹമോചിതനായിട്ടും കൂടെക്കൂട്ടിയില്ല, യുവാവിന്റെ വീടിന് തീയിട്ട് കാമുകി
വിവാഹമോചിതനായിട്ടും കൂടെക്കൂട്ടിയില്ല, യുവാവിന്റെ വീടിന് തീയിട്ട് കാമുകി

പത്തനംതിട്ട: ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കാത്തതിന്റെ പേരിൽ കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട യുവതിയും....

‘സ്ത്രീകൾ ജോലി ചെയ്യാൻ തുടങ്ങിയതോടെ വിവാഹ മോചനങ്ങൾ വർധിച്ചു’; വിവാദ പരാമർശവുമായി മുൻ പാക് ക്രിക്കറ്റ് താരം
‘സ്ത്രീകൾ ജോലി ചെയ്യാൻ തുടങ്ങിയതോടെ വിവാഹ മോചനങ്ങൾ വർധിച്ചു’; വിവാദ പരാമർശവുമായി മുൻ പാക് ക്രിക്കറ്റ് താരം

ലാഹോർ: സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുന്നത് വർധിച്ചതോടെ വിവാഹമോചനങ്ങൾ കൂടിയെന്ന പരാമർശവുമായി പാകിസ്ഥാൻ ക്രിക്കറ്റ്....

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങിനല്‍കിയില്ല; വിവാഹമോചനത്തിനൊരുങ്ങി യുവതി
ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങിനല്‍കിയില്ല; വിവാഹമോചനത്തിനൊരുങ്ങി യുവതി

ലഖ്‌നൗ: ഭര്‍ത്താവ് ‘കുര്‍ക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തര്‍പ്രദേശിലെ....