Tag: DY Chandrachud
ചരിത്രപരമായ അനീതികൾ തിരുത്തുന്നതിന് വൈവിധ്യവും പ്രാതിനിധ്യവും പ്രധാനം: ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ചരിത്രപരമായ അനീതികൾ പരിഹരിക്കുന്നതിനും, കോടതികളുടെ തീരുമാനമെടുക്കാനുള്ള ശേഷിക്ക് കരുത്തു പകരാനും വൈവിധ്യവും....
അയോധ്യ വിധി എഴുതിത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠം: ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്
ന്യൂഡൽഹി: അയോധ്യ കേസിലെ വിധി ആര് എഴുതി എന്നത് വിധിന്യായത്തിൽ സൂചിപ്പിക്കുന്നത് ഒഴിവാക്കാനുള്ള....
‘ഹൃദയമിടിപ്പ് നിശ്ചലമാക്കാന്‍ സാധ്യമല്ല’; 26ആഴ്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നിഷേധിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: 26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന വിവാഹിതയുടെ ആവശ്യം സുപ്രീം....
മാധ്യമപ്രവർത്തനത്തെ തീവ്രവാദമായി കണക്കാക്കാനാവില്ല; ചീഫ് ജസ്റ്റിസിന് കത്തയച്ച് മാധ്യമസംഘടനകൾ
ന്യൂഡൽഹി: ന്യൂസ്‌ക്ലിക്കിന്റെ ഓഫിസിലും മാധ്യമപ്രവർത്തകരുടെ വീട്ടിലും നടന്ന റെയ്‌ഡിലും ജീവനക്കാരുടെ അറസ്റ്റിലും പ്രതിഷേധിച്ച്....
ചീഫ് ജസ്റ്റിസിന്റെ പേരിൽ പ്രചാരണം: നടപടിയെടുക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ജനം രംഗത്തുവരണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടുവെന്ന വ്യാജ പ്രചാരണം....







