Tag: ED

ഡൽഹിയിലെ തിരഞ്ഞെടുപ്പിനു മുമ്പ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം കിട്ടിയേക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം....

ഇഡി അറസ്റ്റിനെ ചോദ്യം ചെയ്ത് ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ രണ്ടുമാസങ്ങള്‍ക്കുശേഷം വിധി, ഹര്‍ജി തള്ളി ജാര്‍ഖണ്ഡ് ഹൈക്കോടതി

റാഞ്ചി: റാഞ്ചി ജില്ലയിലെ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി....

എന്തുകൊണ്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്? കെജ്രിവാളിന്‍റെ അറസ്റ്റിൽ ഇഡിയോട് സുപ്രീം കോടതിയുടെ ചോദ്യം; വിശദീകരണം തേടി

ദില്ലി: വിവാദ മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ....

ഇന്നലെയും ഇന്നും ഹാജരായില്ല, കടുപ്പിച്ച് ഇഡി, സിപിഎം ജില്ലാ സെക്രട്ടറിക്ക് ആറാം നോട്ടീസ് നൽകി, നാളെ ഹാജരാകണം

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി സി പി....

രാജ്യ തലസ്ഥാനത്ത് വീണ്ടും ഇഡി അറസ്റ്റ്, ‘വഖഫ് ബോർഡ്’ കേസിൽ എഎപി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തു

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് ശേഷം ദില്ലിയിൽ വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ....

ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ 100 കോടി സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി, ശിൽപയുടെ ഫ്ലാറ്റും

ദില്ലി: ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ 100....

ഇപി ജയരാജൻ്റെ കുടുംബാംഗങ്ങൾക്ക് പങ്കുള്ള വൈദേകം റിസോർട്ടിനെതിരെ ഇഡി കേസെടുത്തു

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ കുടുംബാംഗങ്ങൾക്ക് പങ്കുള്ള വൈദേകം റിസോർട്ടിനെതിരെ കള്ളപ്പണകേസിൽ എൻഫോഴ്സ്മെൻ്റ്....

‘പ്രമേഹം കൂട്ടാൻ ജയിലിലിരുന്ന് മാമ്പഴവും മധുര പലഹാരങ്ങളും കഴിക്കുന്നു’; കെജ്രിവാളിനെതിരെ ഇഡി

ദില്ലി: ദില്ലി മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍....