Tag: Health

എട്ടു വര്‍ഷത്തിനുള്ളില്‍ അതും നടക്കും, റോബോട്ടിക് സര്‍ജന്‍മാരുമായി ലോകത്തിലെ ആദ്യത്തെ തല മാറ്റിവയ്ക്കല്‍: അവകാശവാദവുമായി യു.എസ് സ്റ്റാര്‍ട്ടപ്പ് കമ്പനി

ഏറെ നാളത്തെ കാത്തിരിപ്പിനും ഊഹാപോഹങ്ങള്‍ക്കും വിട നല്‍കി റോബോട്ടിക് സര്‍ജന്‍മാരുമായി ലോകത്തിലെ ആദ്യത്തെ....

അത്ര ഹൃദയഹാരിയല്ല മീന്‍ എണ്ണ!  ഹൃദയാഘാത, സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മീന്‍ എണ്ണയും അതടങ്ങിയ സപ്ലിമെന്റുകളും കഴിക്കുന്നത് ആരോഗ്യത്തിന്, പ്രത്യേകിച്ച് ഹൃദയത്തിന് നല്ലതാണെന്നും ഒമേഗ....

അപൂര്‍വരോഗം: കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു, കേരളം ഇന്ത്യക്ക് മാതൃകയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12....

കീടനാശിനി കുടിച്ച ഈറോഡ് എം.പി എ.ഗണേശമൂര്‍ത്തി ഗുരുതരാവസ്ഥയില്‍

ഈറോഡ്: ഈറോഡില്‍ നിന്നുള്ള എംഡിഎംകെ എംപി എ ഗണേശമൂര്‍ത്തിയെ കീടനാശിന് ഉള്ളില്‍ ചെന്നതിനെ....

ക്യാന്‍സറിന് മുതല്‍ കൊളസ്‌ട്രോളിനുവരെ വ്യാജ മരുന്ന്! രാജ്യ തലസ്ഥാനത്ത് പിടിമുറുക്കി വ്യാജമരുന്നു റാക്കറ്റുകള്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തിന് വലിയ തലവേദനയായി വ്യാജ മരുന്ന് റാക്കറ്റുകള്‍ പിടിമുറുക്കുന്നു. കഴിഞ്ഞ....

‘തോന്നുന്ന പോലെ പാടില്ല’; ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ വ്യാപക റെയ്ഡ്, നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഷവര്‍മ്മ വിൽക്കുന്ന ഭക്ഷണശാലകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായി....

ഗുരുതര ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ക്ക് ആശ്വാസ വാര്‍ത്ത ; ആദ്യ മരുന്നിന് അമേരിക്കയുടെ അംഗീകാരം

വാഷിംഗ്ടണ്‍: ഗുരുതരമായ തരത്തിലുള്ള നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ക്കുള്ള ആദ്യ മരുന്ന് യുഎസ്....

പനിയും ശ്വാസകോശ അണുബാധയും ; മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ പുണെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസകോശ....

വേവിക്കാത്ത പന്നിമാംസം കഴിച്ചു ; 52 കാരന്റെ തലച്ചോറില്‍ കൂടുകൂട്ടി നാടവിര !

വാഷിംഗ്ടണ്‍: കഠിനമായ തലവേദനയെത്തുടര്‍ന്ന് തനിക്ക് മൈഗ്രെയ്ന്‍ ഉണ്ടെന്നു പറഞ്ഞാണ് ആ 52 കാരന്‍....

അമേരിക്കയില്‍ കോവിഡിനു ശേഷം ഡിപ്രഷന്‍ പിടിമുറുക്കുന്നു, ഇരകളോ 12 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍

വാഷിംഗ്ടണ്‍: കോവിഡ്19 നു ശേഷം അമേരിക്കയിലെ കൗമാരക്കാരിലും പ്രായപൂര്‍ത്തിയായ സ്ത്രീകളിലും ഡിപ്രഷന്‍ അഥവാ....