Tag: iran attack

ഇറാനില്‍ എന്തുകൊണ്ട് ഭരണമാറ്റം ഉണ്ടായിക്കൂടാ ? അനുകൂലിച്ച് ട്രംപ്
വാഷിങ്ടന്‍ : ഇസ്രയേലിനൊപ്പം ഇറാനില്‍ ആക്രമണങ്ങള്‍ക്കു പങ്കാളിയായതിനു പിന്നാലെ ഇറാനില്‍ ഭരണമാറ്റം ഉണ്ടാകുന്നതിനെ....

ഇറാൻ്റെ മിസൈൽ പതിച്ചത് മൊസാദ് ആസ്ഥാനത്തിന് സമീപം; വൻ ഗർത്തം രൂപപ്പെട്ടു, ചിത്രങ്ങൾ പുറത്ത്
ടെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട 180-ഓളം ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് ഇസ്രായേൽ രഹസ്യാന്വേഷണ....

ഇസ്രായേലിനെതിരെ ഇറാന്‍റെ മിസൈലാക്രമണം: വൈറ്റ് ഹൗസിൽ അടിയന്തര യോഗം, ബൈഡനും കമലയുമടക്കം പങ്കെടുത്തു
വാഷിംഗ്ടൺ: ഇസ്രായേലിൽ ഇറാൻ മിസൈല്‍ ആക്രമണം ആരംഭിച്ചതോടെ ലോകം യുദ്ധ ഭീതിയിൽ. നിലവിലെ....

ഗാസ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായാല്‍ ഇസ്രയേലിനെ ആക്രമിക്കുന്നതില്‍ നിന്ന് ഇറാന്‍ പിന്മാറിയേക്കുമെന്ന് ബൈഡന്‍
വാഷിംഗ്ടണ്‍: ഗാസ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇറാന്‍ ഇസ്രയേലിനെതിരായ പ്രതികാര ആക്രമണം ഒഴിവാക്കുമെന്ന്....

മലയാളികളടക്കം എല്ലാവർക്കും മോചനം, പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ 24 പേരെയും വിട്ടയച്ചെന്ന് ഇറാൻ
ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിനിടെ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാവരെയും വിട്ടയച്ചെന്ന് ഇറാൻ....

ഇറാന്‍ ആക്രമണം: ഇസ്രായേല്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു, പക്ഷേ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ഇറാന് ഇസ്രയേല്‍ തിരിച്ചടി നല്‍കിയതുമായി ബന്ധപ്പെട്ട് അമേരിക്കയെ വിവരം നേരത്തെ അറിയിച്ചിരുന്നതായി....