Tag: Kamala Harris

അതെങ്ങനെ ശരിയാകും! കമലക്ക് ആദ്യ ‘പണി’ വെച്ച് ട്രംപ് വിഭാഗം, ബൈഡന്റെ തെരഞ്ഞെടുപ്പ് ഫണ്ട്‌ കൈമാറുന്നതിനെതിരെ പരാതി നൽകി

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായി കമലാ ഹാരിസ് എത്തുമെന്ന് ഏറെക്കുറെ....

‘തീവ്ര ഇടതുപക്ഷക്കാരി, കഴിവില്ലാത്തവൾ, ഭ്രാന്തി’; കമലാ ഹാരിസിനെ കടന്നാക്രമിച്ച് ട്രംപ്

വാഷിങ്ടൺ: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ കടന്നാക്രമിച്ച്....

‘നെതന്യാഹു അഭിസംബോധന ചെയ്യുന്ന യുഎസ് കോൺഗ്രസിന് അധ്യക്ഷത വഹിക്കാനുണ്ടാകില്ല’, കാരണം വ്യക്തമാക്കി കമല ഹാരിസ്

വാ​ഷി​ങ്ട​ൺ: യുഎസ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി വാ​ഷി​ങ്ട​ണി​ൽ എ​ത്തിയ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു​​ അഭിസംബോധന....

‘കുറ്റവാളിയും പ്രൊസിക്യൂട്ടറും തമ്മിലുള്ള മത്സരം’; ട്രംപിനെ കടന്നാക്രമിച്ച് കമലാ ഹാരിസ്

വാഷിങ്ടൺ: ആദ്യ റാലിയിൽ തന്നെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ്....

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സർവേകളിൽ ട്രംപിനേക്കാളും മുൻതൂക്കം കമല ഹാരിസിന്

വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിലവിലെ വൈസ് പ്രസിഡന്റ് കമല....

പാർട്ടിയിലെ പിന്തുണ ഉറപ്പാക്കി, കമല ഹാരിസ് പ്രയാണം തുടങ്ങി, സ്വപ്നം പോലൊരു തുടക്കം! പക്ഷെ മുന്നിൽ ‘ഹിമാലയൻ’ ട്രംപ് വെല്ലുവിളി

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ്‌ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പാക്കിയ വൈസ് പ്രസിഡന്റ്‌ കമല ഹാരിസ്....

‘കമലാ ഹാരിസാണെങ്കിൽ ട്രംപ് തോൽക്കും’; വൈറലായി നിക്കി ഹേലിയുടെ മുൻ പ്രസം​ഗം

വാഷിങ്ടൺ: തെരഞ്ഞെടുപ്പിൽ പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് വിജയിക്കുകയെന്ന് നിക്കി ഹേലിയുടെ പഴയ പ്രസ്താവന....

24 മണിക്കൂറിനുള്ളിൽ കമലാ ഹാരിസിന്റെ പ്രചാരണത്തിന് ലഭിച്ചത് 81 മില്യൺ ഡോളർ

വാഷിംഗ്ടൺ: നിലവിലെ പ്രസിഡൻ്റ് ജോ ബൈഡൻ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി,....

ട്രംപിന്റെ ഏത് ‘ടൈപ്പ്’ ആണെന്നറിയാം; ‘നവംബറിൽ നമ്മൾ വിജയിക്കു’മെന്ന് കമല ഹാരിസ്

വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് തിങ്കളാഴ്ച ഡോണൾഡ് ട്രംപിനെതിരെ വ്യക്തിപരമായ....

കമല ഹാരിസിന് പിന്തുണയുമായി നാൻസി പെലോസിയും; പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് കൂടുതൽ സംസ്ഥാനങ്ങളുടെ പിന്തുണ

വാഷിങ്ടൺ: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് പാർട്ടിക്കുള്ളിൽ ആശങ്കകൾ ഉയർന്നതോടെ,....