Tag: Kannur

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സിപിഎം....

കണ്ണൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവ ചത്തത് അണുബാധ മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
കണ്ണൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവ ചത്തത് അണുബാധ മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കണ്ണൂർ: ജില്ലയിലെ കൊട്ടിയൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവ ചത്തത് അണുബാധമൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.....

കണ്ണൂരിലെ റബർ തോട്ടത്തിൽ കമ്പിവേലിയിൽ കുടുങ്ങി കടുവ, മയക്കുവെടിവെച്ചു
കണ്ണൂരിലെ റബർ തോട്ടത്തിൽ കമ്പിവേലിയിൽ കുടുങ്ങി കടുവ, മയക്കുവെടിവെച്ചു

കണ്ണൂർ: കണ്ണൂരിൽ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ചു. കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ....

റോഡപകടത്തെക്കുറിച്ച് പരാതി നല്‍കി; ഒരാഴ്ചയ്ക്ക് ശേഷം അതേസ്ഥലത്ത് വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു
റോഡപകടത്തെക്കുറിച്ച് പരാതി നല്‍കി; ഒരാഴ്ചയ്ക്ക് ശേഷം അതേസ്ഥലത്ത് വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ തളിപ്പറമ്പ്-ആലക്കോട് റോഡിലെ പൂവത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നത്ത ചൂണ്ടിക്കാട്ടി പരാതി നല്‍കിയ....

കണ്ണൂരിൽ ഒട്ടകപ്പുറത്ത് കല്യാണാഘോഷം; കേസെടുത്ത് പൊലീസ്
കണ്ണൂരിൽ ഒട്ടകപ്പുറത്ത് കല്യാണാഘോഷം; കേസെടുത്ത് പൊലീസ്

കണ്ണൂർ: വാരം ചതുരക്കിണറിൽ ഒട്ടകപ്പുറത്ത് കയറി വരനെത്തിയ കല്യാണവുമായി ബന്ധപ്പെട്ട് ഒടുവിൽ പൊലീസ്....

കലോത്സവത്തിന് സമാപനം; 23 വര്‍ഷത്തിനു ശേഷം കലാകിരീടം തിരിച്ചു പിടിച്ച് കണ്ണൂര്‍
കലോത്സവത്തിന് സമാപനം; 23 വര്‍ഷത്തിനു ശേഷം കലാകിരീടം തിരിച്ചു പിടിച്ച് കണ്ണൂര്‍

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാമതെത്തി കണ്ണൂര്‍. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍....

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; കടബാധ്യത മൂലം കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി
സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; കടബാധ്യത മൂലം കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കണ്ണൂര്‍: കടബാധ്യതയെത്തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി....

‘എംഎല്‍എയെ മനസ്സിലായില്ല, മൈക്ക് പിടിച്ചുവാങ്ങിയത് നഴ്സിങ് അസോസിയേഷന്‍ ഭാരവാഹിയെന്ന് വിചാരിച്ച്’; എസ്ഐയുടെ മൊഴി
‘എംഎല്‍എയെ മനസ്സിലായില്ല, മൈക്ക് പിടിച്ചുവാങ്ങിയത് നഴ്സിങ് അസോസിയേഷന്‍ ഭാരവാഹിയെന്ന് വിചാരിച്ച്’; എസ്ഐയുടെ മൊഴി

കണ്ണൂര്‍: കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ നഴ്സുമാരുടെ സമരത്തിനിടെ എംഎല്‍എ വിജിനുമായി വാക്കുതര്‍ക്കമുണ്ടായ സംഭവത്തില്‍....

കലോത്സവം രണ്ടാം ദിവസം, കാണികളാല്‍ സമ്പന്നം; ഒന്നാം സ്ഥാനത്ത് കണ്ണൂര്‍ ജില്ല
കലോത്സവം രണ്ടാം ദിവസം, കാണികളാല്‍ സമ്പന്നം; ഒന്നാം സ്ഥാനത്ത് കണ്ണൂര്‍ ജില്ല

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ കോഴിക്കോട് ജില്ലയെ മറികടന്ന്....

പാപ്പാഞ്ഞിയുടെ മാതൃക, 30 അടി ഉയരം; കണ്ണൂരില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് എസ്എഫ്ഐ
പാപ്പാഞ്ഞിയുടെ മാതൃക, 30 അടി ഉയരം; കണ്ണൂരില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് എസ്എഫ്ഐ

കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് എസ്എഫ്‌ഐ. ഗവര്‍ണറുടെ പാപ്പാഞ്ഞി മാതൃകയിലുളള....