Tag: Knanaya

ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഗ്രാൻഡ് പേരൻ്റ്സ് ഡേ ആഘോഷിച്ചു
ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഗ്രാൻഡ് പേരൻ്റ്സ് ഡേ ആഘോഷിച്ചു

റോയി ചേലമലയിൽ ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ ജൂലൈ 26 ഞായറാഴ്ച വിപുലമായി ആഘോഷിച്ചു. രാവിലെ പത്തു മണിക്ക് നടന്ന വി. കുർബാനക്ക് ഫാ. ജെയിംസ് മാത്യു പ്ലാത്തോട്ടത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹകാർമ്മികരായിരുന്നു. നമ്മുടെ വിശ്വാസ ജീവിതത്തിൽ നേടും തൂണുകളായി നിന്നതു ഗ്രാൻഡ് പേരന്റ്സ് ആണെന്നും അവരിലൂടെ ലഭിച്ച നന്മകൾക്ക് നാം എന്നും നന്ദി ഉള്ളവരായിരിക്കണമെന്നും ഫാ. ജെയിംസ് തന്റെ വചനസന്ദേശത്തിൽ പ്രസ്താവിച്ചു. തുടർന്ന് എല്ലാ ഗ്രാൻഡ് പേരെൻസിനും വേണ്ടി  പ്രത്യേക ആശീർവാദ പ്രാർത്ഥന  നടത്തി. കൊച്ചുമക്കളെ പ്രാതിനിധീകരിച്ച് ഇവാന മണ്ണൂക്കുന്നേൽ ആശംസാ പ്രസംഗം നടത്തി. എല്ലാ ഗ്രാൻഡ് പേരെൻസിനും ഇടവകയുടെ പ്രത്യേക ഉപഹാരം ബഹുമാനപ്പെട്ട വൈദികർ സമ്മാനിച്ചു. തദവസരത്തിൽ കുട്ടികൾ മംഗളഗാനം ആലപിച്ചു.....

ക്‌നാനായ നടവിളി മത്സരം: ഒർലാണ്ടോ ഇടവക ജേതാക്കൾ
ക്‌നാനായ നടവിളി മത്സരം: ഒർലാണ്ടോ ഇടവക ജേതാക്കൾ

ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച....

ഫാ. എബ്രാഹം പാറടിയിൽ അന്തരിച്ചു
ഫാ. എബ്രാഹം പാറടിയിൽ അന്തരിച്ചു

കോട്ടയം : കോട്ടയം അതിരൂപതയിലെ സീനിയർ വൈദികരിലൊരാളായ ഫാ. എബ്രാഹം പാറടിയിൽ (72) നിര്യാതനായി.കാരിത്താസ്....

ക്നാനായ റീജിയൻ വിവാഹ ഒരുക്ക കോഴ്സ്  ഡാളസ്സിൽ നടന്നു
ക്നാനായ റീജിയൻ വിവാഹ ഒരുക്ക കോഴ്സ്  ഡാളസ്സിൽ നടന്നു

സിജോയ് പറപ്പള്ളിൽ ഡാളസ്: ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ....

ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദർശന തിരുനാളിന്   ഭക്തിനിർഭരമായ സമാപനം
ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദർശന തിരുനാളിന് ഭക്തിനിർഭരമായ സമാപനം

അനിൽ മറ്റത്തിക്കുന്നേൽ ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 8 ദിവസങ്ങൾ നീണ്ടുനിന്ന ഈ....

ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ സമ്മർ ക്യാംപ് വിജയകരമായി സമാപിച്ചു
ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ സമ്മർ ക്യാംപ് വിജയകരമായി സമാപിച്ചു

ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ്  മേരീസ് ക്നാനായ ദേവാലയത്തിൽ കുട്ടികൾക്കുവേണ്ടി മൂന്നു....

താമ്പാ ക്‌നാനായ ഫൊറോനാ ‘സമ്മർ ബ്ലേസ്‌ 2025’ ക്യാമ്പ് സമാപിച്ചു
താമ്പാ ക്‌നാനായ ഫൊറോനാ ‘സമ്മർ ബ്ലേസ്‌ 2025’ ക്യാമ്പ് സമാപിച്ചു

ഒർലാണ്ടോ: ക്‌നാനായ കത്തോലിക്കാ റീജിയണിലെ താമ്പാ ഫൊറോനാ തലത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ....

ക്‌നാനായ ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെൻ്റ്; ഷിക്കാഗോ യുണൈറ്റഡ് ചാമ്പ്യന്‍മാര്‍
ക്‌നാനായ ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെൻ്റ്; ഷിക്കാഗോ യുണൈറ്റഡ് ചാമ്പ്യന്‍മാര്‍

മിഷിഗൺ: ക്‌നാനായ ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഷിക്കാഗോ യുണൈറ്റഡ് ചാമ്പ്യന്‍മാര്‍. മിഷിഗണില്‍....

കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി- ഫാ. ഏബ്രഹാം മുത്തോലത്ത് ഫൌണ്ടേഷൻ ചൈതന്യ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി- ഫാ. ഏബ്രഹാം മുത്തോലത്ത് ഫൌണ്ടേഷൻ ചൈതന്യ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

കോട്ടയം അതിരൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി( KSSS),....

ക്നാ എസ്‌കേപ്പ് 5.0: കുട്ടികൾക്കായുള്ള സമ്മർക്യാംപിന്  ഡെസ്പ്ലെയിൻസിൽ തുടക്കം
ക്നാ എസ്‌കേപ്പ് 5.0: കുട്ടികൾക്കായുള്ള സമ്മർക്യാംപിന് ഡെസ്പ്ലെയിൻസിൽ തുടക്കം

കുട്ടികൾക്കായി ഷിക്കാഗോ കെസിഎസ് കഴിഞ്ഞ അഞ്ചു വർഷക്കാലമായി സംഘടിപ്പിച്ചു വരുന്ന സമ്മർ ക്യാമ്പ്....