Tag: Manipur

മണിപ്പൂരിന് വേണ്ടിയോ ഗുസ്തി താരങ്ങള്‍ക്കു വേണ്ടിയോ തെരുവിലിറങ്ങാത്ത ഇന്ത്യ; മുംബൈയിലെ വിക്ടറി പരേഡിന് വിമര്‍ശനം

ട്വെന്റി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിനെ വരവേൽക്കാൻ മുംബൈ നഗരവീഥിയിലേക്കൊഴുകിയെത്തിയ ജനസാഗരത്തിന്....

മണിപ്പുർ മുഖ്യമന്ത്രി രാജി വയ്ക്കുമോ?  സഖ്യകക്ഷി എംഎൽഎമാർ ഡൽഹിയിൽ

ഇംഫാൽ: മണിപ്പൂരിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെ,ചില എംഎൽഎമാർ ഡൽഹിയിൽ എത്തിയതായി....

മ​ണി​പ്പൂ​രി​ൽ സം​ഘ​ർ​ഷം രൂ​ക്ഷം; എ​ഴു​പ​തോ​ളം വീ​ടു​ക​ൾ​ക്ക് തീ​വെ​ച്ചു; പൊലീസ് ഔട്ട്പോസ്റ്റുകൾ കത്തിച്ചു

ജിരിബാം: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ ശനിയാഴ്ച വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാർ രണ്ട്....

മണിപ്പൂരിലെ മണ്ണില്‍ കലാപച്ചൂടേറ്റ് വാടി താമര; രണ്ടുസീറ്റിലും വമ്പിച്ച ലീഡില്‍ കോണ്‍ഗ്രസ്

ഇംഫാല്‍: കലാപം അലയടിച്ച് കണ്ണീരും രക്തവും കലര്‍ന്ന മണിപ്പൂരിന്റെ മണ്ണില്‍ ഞെട്ടറ്റ് വാടി....

ഇന്ത്യയുടെ കണ്ണീരായി ഇന്നും മണിപ്പുർ; കലാപത്തിന് ഇന്ന് ഒരാണ്ട്, ഇന്നും അശാന്തി പുകയുന്നു

നൂറുകണക്കിന് ജീവൻ നഷ്ടമായ മണിപ്പുർ കലാപത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2023....

മണിപ്പൂരിൽ സിആർപിഎഫിന് നേരെ ആക്രമണം; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് സിആർപിഎഫ്....

മണിപ്പൂരിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ സായുധസംഘം തട്ടിക്കൊണ്ടുപോയി; സംഘർഷം, 11 ബൂത്തുകളിൽ വോട്ടെടുപ്പ് തടസപ്പെട്ടു

ഇംഫാൽ: ലോക്സഭാ തിരഞ്ഞെടുപ്പിനിടെ മണിപ്പുരില്‍ വ്യാപക സംഘര്‍ഷം. ഇന്നർ മണിപ്പുർ മണ്ഡലത്തിലെ 11....

‘എന്തുകൊണ്ട് മണിപ്പൂരിൽ മിണ്ടിയില്ല?’; വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയോട് വൈദികൻ

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചരാണത്തിനിടെ വോട്ടുചോദിച്ചെത്തിയ തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയോട് രാഷ്ട്രീയ....

മണിപ്പുരിൽ ക്യാംപുകളിൽ കഴിയുന്നവർക്ക് അവിടെതന്നെ വോട്ടുചെയ്യാൻ അവസരം നൽകും

മണിപ്പൂരിലെ വംശീയ അക്രമത്തെ തുടർന്ന് വീടുകൾ വിട്ട് വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വരുന്ന....

കലാപത്തിന് കാരണമായ വിവാദ ഉത്തരവ്  മണിപ്പൂർ ഹൈക്കോടതി തിരുത്തി; മെയ്തി വിഭാഗത്തിന് പട്ടികവർഗ സംവരണമില്ല

മണിപ്പൂർ കലാപത്തിന് കാരണമായ 2023 മാർച്ച് 27ലെ കോടതിവിധി മണിപ്പുർ ഹൈക്കോടതി തിരുത്തി.....