Tag: Neyyatinkara Samadi

നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി : ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്,’ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്ക്, പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവ്’

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ അച്ഛനെ സമാധിയിരുത്തിയ സംഭവത്തില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ....

‘ഋഷി പീഠം’, ഗോപൻ സ്വാമിക്ക് പുതിയ സമാധി, നാമജപയാത്രയായി മൃതദേഹം വീട്ടിലെത്തിച്ചു, മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തി

നെ​യ്യാ​റ്റി​ൻ​ക​ര: ക​ല്ല​റ തു​റ​ന്ന് പു​റ​ത്തെ​ടു​ത്ത നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഗോ​പ​ൻ സ്വാ​മി​യെ വീണ്ടും സമാധിയിരുത്തി. ‘ഋഷി....

അസ്വാഭാവികതയില്ലെന്ന പ്രാഥമിക നിഗമനത്തിന് പിന്നാലെ പ്രതികരിച്ച് മകൻ, ‘സമാധി ഇരുത്തിയ സ്ഥലത്ത് തന്നെ മഹാസമാധി ഒരുക്കും’, സംസ്കാരം നാളെ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ അസ്വാഭാവികതയോ ഇല്ലെന്നുള്ള പൊലീസിന്റെ....

ഗോപന്‍ സ്വാമിയുടെ മരണം അസ്വാഭാവികമല്ലെന്ന് പ്രാഥമിക നിഗമനം; ഉറപ്പിക്കുക ആന്തരിക അവയവ പരിശോധനയ്ക്ക് ശേഷം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന, ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ....

നെയ്യാറ്റിന്‍കര ദുരൂഹസമാധി : കല്ലറ തുറന്നു, ‘ഇരിക്കുന്ന നിലയില്‍ മൃതദേഹം’ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും;  നടപടികള്‍ പുരോഗമിക്കുന്നു

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ദുരൂഹസമാധിയില്‍ നിര്‍ണായക നീക്കം. വിവാദ കല്ലറ തുറന്നു. കല്ലറയ്ക്കുള്ളില്‍....

ദുരൂഹത ഇന്ന് മറനീക്കുമോ? നെയ്യാറ്റിന്‍കര ദുരൂഹ സമാധി പൊളിക്കല്‍ നടപടി രാവിലെതന്നെ തുടങ്ങും, കോടതിവിധിയെ മാനിക്കുന്നതായി മകന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദുരൂഹ സമാധി പൊളിക്കല്‍ നടപടി....

ആവശ്യമെങ്കിൽ ഭാര്യയെയും മക്കളെയും കരുതൽ തടങ്കലിൽ ആക്കും, ബലവും പ്രയോഗിക്കും, ‘ദുരൂഹ സമാധി’ കല്ലറ പൊളിച്ചുമാറ്റി വ്യാഴാഴ്ച പരിശോധിക്കാൻ തീരുമാനം

തിരുവനന്തപുരം: ദുരൂഹ സമാധി കേസില്‍ നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ കല്ലറയിലെ....

നെയ്യാറ്റിന്‍കര ‘ദുരൂഹ സമാധി’ പൊളിക്കാന്‍ കളക്ടറുടെ ഉത്തരവ്; സമ്മതിക്കില്ല, ഹൈക്കോടതിയിലേക്കെന്ന് കുടുബം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ കുടുംബം ഹൈക്കോടതിയിലേക്ക്.....

നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി : ഹൈന്ദവ സംഘടനകളുമായി പൊലീസ് ചര്‍ച്ച നടത്തും; രണ്ട് ദിവസം കഴിഞ്ഞ് കല്ലറ പൊളിക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വയോധികന്റെ സമാധിയുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നു. ഗോപന്‍ സ്വാമിയെന്ന 81....