Tag: Saji Cherian

‘വീഞ്ഞ്, കേക്ക്’ പ്രയോഗം പിൻവലിക്കുന്നു; രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് സജി ചെറിയാൻ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി സാംസ്കാരിക....

സജി ചെറിയാന്റേത് നാക്കുപിഴയല്ല, വിശേഷണം; അതൃപ്തി ഉണ്ടെങ്കിൽ പരിശോധിക്കും: എംവി ഗോവിന്ദൻ

തിരുവനന്തപുരം: ബിഷപ്പുമാർക്കെതിരെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശത്തിൽ അതൃപ്തിയുണ്ടെങ്കിൽ....

‘എന്ത് പ്രഹസനമാണ് സജി’: ബിഷപ്പുമാരെ അവഹേളിച്ച സജി ചെറിയാന്‍ കേരളത്തിന് അപമാനമെന്ന് വി.മുരളീധരന്‍

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ അവഹേളിച്ച  മന്ത്രി സജി ചെറിയാനെതിരെ....

മോദി വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി, മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ മറന്നു: മന്ത്രി  സജി ചെറിയാൻ

ആലപ്പുഴ: ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ....

‘മറിയക്കുട്ടി ഇപ്പോൾ തുള്ളുകയാണ്; എന്റെ വല്യമ്മയുടെ പ്രായമുണ്ട്, അതുകൊണ്ട് വേറൊന്നും പറയുന്നില്ല’: സജി ചെറിയാൻ

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത മറിയക്കുട്ടിയ്‌ക്കെതിരേ മന്ത്രി....

പ്രതിസന്ധികൾ മലർമാലപോൽ അണിയുന്ന രണവീരനായി നീ….. മന്ത്രി സജി ചെറിയാനെ പുകഴ്ത്തി ഗാനം, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പത്തനംതിട്ട : പ്രിയമാർന്ന ജനസേവകൻ സജി ചെറിയാൻ ഒരഭിമാന താരമായ് മാറീ ചെങ്ങന്നൂരിന്റെ....

20 വർഷമായി സിനിമകൾ കാണാറില്ല: സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കഴിഞ്ഞ ഇരുപത് വർഷങ്ങളായി താൻ സിനിമകൾ കാണാറില്ലെന്നും മന്ത്രിയായതിന് ശേഷം ഒരു....