Tag: Syria sanctions ended

ഒടുവില്‍ ട്രംപ് പറഞ്ഞതുപോലെ ചെയ്തു; സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു, മുന്‍ പ്രസിഡന്റിനും കുടുംബത്തിനുമുള്ള ഉപരോധം തുടരും
വാഷിംഗ്ടണ്‍: സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു. സാമ്പത്തിക, വ്യാപാര ഉപരോധങ്ങള്‍ പിന്‍വലിച്ചതായുള്ള ഉത്തരവില്‍....