Tag: Tariff china

ട്രംപിന്‍റെ താരിഫ് ഭീഷണിക്ക് തക്ക മറുപടിയുമായി ചൈന, ‘വ്യാപാര-താരിഫ് യുദ്ധങ്ങൾക്ക് വിജയികളില്ല’; തുറന്നടിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ്
ബെയ്ഗിംഗ്: ബ്രിക്സിന്റെ ‘അമേരിക്കന്‍ വിരുദ്ധ നയങ്ങളെ’ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക....

ഒരു നല്ല വാർത്ത വരുമെന്ന പ്രതീക്ഷയിൽ ലോകം! യുഎസ് – ചൈന താരിഫ് ചര്‍ച്ച രണ്ടാം ദിനവും തുടരുന്നു
ജനീവ: വ്യാപാര പിരിമുറുക്കം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കായി യുഎസിലെയും ചൈനയിലെയും ഉന്നത ഉദ്യോഗസ്ഥർ....

ഒരു വിട്ടുവീഴ്ചയുമില്ല, തിരിച്ചടി തുടര്‍ന്ന് ചൈന! യുഎസിന് കടുത്ത പ്രഹരമേൽപ്പിക്കുന്ന അടുത്ത തീരുമാനം, ഇര ബോയിംഗ് വിമാനങ്ങൾ
ബെയ്ജിംഗ്: അമേരിക്കയുടെ താരിഫ് പ്രഹരത്തിന് പല വഴികളിലൂടെ തിരിച്ചടി നടത്താനുള്ള ശ്രമങ്ങളുമായി ചൈന.....

എല്ലാം വാചകമടി മാത്രമോ? വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ വസ്ത്രം പോലും മെയ്ഡ് ഇൻ ചൈനയാണെന്ന് ആക്ഷേപം, ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
വാഷിംഗ്ൺ: താരിഫിൽ തുടങ്ങിയ അമേരിക്ക – ചൈന വ്യാപാരയുദ്ധം ഓരോ ദിവസവും കടുക്കുന്നു.....

ഇത് ചൈനീസ് സ്റ്റൈൽ തിരിച്ചടി! താരിഫ് യുദ്ധം സിനിമ മേഖലയിലേക്കും, യുഎസ് സിനിമകൾ രാജ്യത്തേക്ക് എത്തുന്നത് തടയാൻ ചൈന
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പ്രതിസന്ധി വർധിക്കുന്നതിനിടെ, യുഎസ്....