Tag: US News

ന്യൂയോർക്കിലെ നഴ്‌സുമാരുടെ സമരം ഉടൻ അവസാനിക്കുമോ? ശമ്പളവും ജോലിസ്ഥല സുരക്ഷയും സംബന്ധിച്ച് രണ്ട് പ്രധാന ആശുപത്രികളിൽ താൽക്കാലിക ധാരണ

ന്യൂയോർക്ക്: ചരിത്രത്തിൽ ഇടംനേടിയ ന്യൂയോർക്കിലെ നഴ്‌സുമാരുടെ സമരം ഉടൻ അവസാനിക്കുമെന്ന സൂചന. ശമ്പളവും....

യുഎസിലെ മേരിലാൻഡ് ഹൈസ്കൂളിൽ വിദ്യാർത്ഥിക്ക് വെടിയേറ്റു, വെടിയുതിർത്ത വിദ്യാർത്ഥി കസ്റ്റഡിയിൽ

വാഷിംഗ്ടൺ: യുഎസിലെ മേരിലാൻഡിലുള്ള ഒരു ഹൈസ്കൂളിൽ തിങ്കളാഴ്ച നടന്ന വെടിവയ്പിൽ ഒരു വിദ്യാർത്ഥിക്ക്....

ക്നാനായ സമൂഹത്തിന് അഭിമാന നിമിഷം:സി.ബി.സി.ഐയുടെ ഭാരവാഹിത്വത്തിൽ എത്തുന്ന ആദ്യ ക്നാനായ ബിഷപ്പായി മാർ മാത്യു മൂലക്കാട്ട്

കോട്ടയം: സി.ബി.സി.ഐയുടെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ക്നാനായ മെത്രാനായി ആർച്ച് ബിഷപ്....

അമേരിക്കയുടെ മുഖത്തേറ്റ പ്രഹരമാണ് ഇതെന്ന് ഡോണാൾഡ് ട്രംപ്! പ്രസിഡന്‍റ് കലിപ്പിൽ, ബാഡ് ബണ്ണിയുടെ സംഗീത പ്രകടനത്തിന് വിമർശനം

ഫ്ലോറിഡ: അമേരിക്കയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ സൂപ്പർ ബൗളിന്‍റെ ഇടവേളയിൽ നടന്ന....

യൂറോപ്യൻ രാജ്യങ്ങളടക്കം മടിച്ച് മടിച്ച് മാറി നിൽക്കുന്നു! ട്രംപിന്‍റെ ‘ബോർഡ് ഓഫ് പീസ്’ സമിതിയുടെ ആദ്യ യോഗം ഫെബ്രുവരി 19ന്, ആശങ്കകളും ഒരുപാട്

വാഷിംഗ്ടൺ: ലോകത്തിലെ വിവിധ യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ‘ബോർഡ്....

ട്രംപിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ സ്വയം മാറി നിൽക്കണം, കൊമേഴ്‌സ് സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ എംപി; എപ്സ്റ്റീൻ ബന്ധത്തിൽ രൂക്ഷപ്രതികരണം

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ അമേരിക്കൻ കൊമേഴ്‌സ് സെക്രട്ടറി....

നെതന്യാഹുവിന്റെ വാഷിംഗ്ടൺ സന്ദർശനത്തിന് മുന്നോടിയായി വൻ നീക്കം! വെസ്റ്റ് ബാങ്കിൽ പിടിമുറുക്കി ഇസ്രായേൽ

ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഈ ആഴ്ചയിലെ വാഷിംഗ്ടൺ സന്ദർശനത്തിന്....

ആരോഗ്യപ്രശ്നം പോലും പരിഗണിച്ചില്ല, നോബൽ ജേതാവ് നർഗീസ് മുഹമ്മദിക്ക് ഏഴര വർഷം കൂടി തടവ്; ഇറാനിൽ അടിച്ചമർത്തൽ ശക്തമാകുന്നു

ടെഹ്‌റാൻ: ജയിലറയ്ക്കുള്ളിലും പോരാട്ടം തുടരുന്ന നോബൽ സമാധാന പുരസ്കാര ജേതാവ് നർഗീസ് മുഹമ്മദിക്ക്....