World News

ഇസ്രയേല്‍ ആക്രമണത്തില്‍ 14 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്
ഇസ്രയേല്‍ ആക്രമണത്തില്‍ 14 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്

ഗാസ സിറ്റി: ദക്ഷിണ ഗാസയിലേക്ക് പലായനം ചെയ്ത 14 പലസ്തീനികള്‍ ഇസ്രയേല്‍ ആക്രമണത്തില്‍....

പാരമ്പര്യ സ്വത്തായി കാമുകന് ലഭിച്ചത് 250 കോടി; 51കാരനെ വിഷം കൊടുത്ത് കൊന്ന് കാമുകി
പാരമ്പര്യ സ്വത്തായി കാമുകന് ലഭിച്ചത് 250 കോടി; 51കാരനെ വിഷം കൊടുത്ത് കൊന്ന് കാമുകി

പാരമ്പര്യ സ്വത്ത് കൈമാറ്റം ചെയ്ത വകയില്‍ 250 കോടിയോളം വിഹിതം ലഭിച്ചയാളെ തൊട്ടടുത്ത....

തൊഴിലാളി ക്ഷേമത്തിൽ ഇന്ത്യ മുന്നിൽ; ജപ്പാൻ ബഹുദൂരം പിന്നിൽ
തൊഴിലാളി ക്ഷേമത്തിൽ ഇന്ത്യ മുന്നിൽ; ജപ്പാൻ ബഹുദൂരം പിന്നിൽ

ടോക്യോ: തൊഴിൽ ക്ഷമതയുടെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള ജപ്പാൻ പക്ഷെ തൊഴിലാളി....

ഗാസസിറ്റി വളഞ്ഞെന്ന് ഇസ്രയേൽ, കനത്ത ആക്രമണം തുടരുന്നു,മരണം 9061 കവിഞ്ഞു
ഗാസസിറ്റി വളഞ്ഞെന്ന് ഇസ്രയേൽ, കനത്ത ആക്രമണം തുടരുന്നു,മരണം 9061 കവിഞ്ഞു

ഗാസ: അഭയാർഥി ക്യാമ്പുകളടക്കം ലക്ഷ്യമിട്ട്‌ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. മധ്യ ഗാസയിലെ....

പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പ് ഫെബ്രുവരി 11ന്
പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പ് ഫെബ്രുവരി 11ന്

ഇസ്‍ലാമാബാദ്: പാ​ക്കിസ്ഥാനിൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി 11ന് ​ന​ട​ത്തു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.....

‘ഗാസ അതിവേഗം ഒരു ശവപ്പറമ്പായി…’ ഇസ്രയേലിന് എതിരെ നടി ആഞ്ജലിന ജോളി
‘ഗാസ അതിവേഗം ഒരു ശവപ്പറമ്പായി…’ ഇസ്രയേലിന് എതിരെ നടി ആഞ്ജലിന ജോളി

ലോസാഞ്ചൽസ് : രക്ഷപ്പെടാൻ ഒരിടവുമില്ലാതെ തളഞ്ഞുകിടക്കുന്ന ജനതയുടെ നേരെ ബോധപൂർവം നടത്തുന്ന ആക്രമണമാണ്....

ഗാസയില്‍ മരണം 9,061 ആയി, കൊല്ലപ്പെട്ടവരില്‍ 3,760 കുട്ടികളും 2,326 സ്ത്രീകളും ഉള്‍പ്പെടുന്നു, 2,030 പേരെ കാണാനില്ല
ഗാസയില്‍ മരണം 9,061 ആയി, കൊല്ലപ്പെട്ടവരില്‍ 3,760 കുട്ടികളും 2,326 സ്ത്രീകളും ഉള്‍പ്പെടുന്നു, 2,030 പേരെ കാണാനില്ല

ഗാസ: ഗാസയില്‍ കടന്നുള്ള ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുകയാണ്. ആശുപത്രികളിലും അഭയകേന്ദ്രങ്ങളിലുമൊക്കെ ആക്രമണം നടത്തുകയാണ്....

ഇസ്രയേൽ അംബാസഡറെ പുറത്താക്കി ബഹ്റൈൻ; ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ചു
ഇസ്രയേൽ അംബാസഡറെ പുറത്താക്കി ബഹ്റൈൻ; ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ചു

റിയാദ്: ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്റൈൻ വി​​ഛേദിച്ചു. ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ രാജ്യം....

ഇസ്രയേലിനോട് തൽക്കാലം വെടിനിർത്താൻ ആവശ്യപ്പെട്ട്  ജോ ബൈഡൻ
ഇസ്രയേലിനോട് തൽക്കാലം വെടിനിർത്താൻ ആവശ്യപ്പെട്ട് ജോ ബൈഡൻ

മിനസോട്ട: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിൽ ഗാസയിൽ ഇടതടവില്ലാതെ മനുഷ്യർ മരിച്ചു വീഴുമ്പോൾ ഇസ്രയേലിനോട് താൽക്കാലിക....

ഇസ്രയേൽ അധിനിവേശ രാജ്യം; സ്വയം പ്രതിരോധിക്കാൻ അവകാശമില്ലെന്ന് യുഎന്നിൽ റഷ്യ
ഇസ്രയേൽ അധിനിവേശ രാജ്യം; സ്വയം പ്രതിരോധിക്കാൻ അവകാശമില്ലെന്ന് യുഎന്നിൽ റഷ്യ

യുഎൻ: സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമില്ലെന്ന് യുഎൻ ജനറൽ അസംബ്ലിയുടെ അടിയന്തര പ്രത്യേക....