World News

പാകിസ്ഥാനിൽ ചാവേര്‍ സ്ഫോടനം; 52 മരണം, നൂറ്റമ്പതോളം പേര്‍ക്ക് പരുക്ക്

ഇസ്ലാമാബാദ് (പാക്കിസ്ഥാന്‍): പാകിസ്ഥാനില്‍ വൻ ചാവേര്‍ സ്‌ഫോടനം. നബിദിന ആഘോഷങ്ങള്‍ക്കിടെ ബലൂചിസ്ഥാനിലെ മസ്‌തുങ്....

ഹാരിപോട്ടറിലെ പ്രഫ. ഡമ്പിള്‍ഡോര്‍ കഥാപാത്രത്തിലൂടെ പ്രശസ്തനായ ബ്രിട്ടിഷ് നടന്‍ മൈക്കല്‍ ഗാംബന്‍ അന്തരിച്ചു

ലണ്ടന്‍ : ഹാരിപോട്ടര്‍ സിനിമ പരമ്പരയിലെ പ്രഫ. ഡമ്പിള്‍ഡോര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്....

യുഎസ് രഹസ്യം ചോര്‍ത്തി ചൈന, വിദേശകാര്യ വകുപ്പിലെ 6000 ഇ മെയിലുകള്‍ ഹാക് ചെയ്തു

വാഷിങ്ടണ്‍: ചൈനയെ സൂക്ഷിക്കണമെന്നും അവര്‍ ലോകം മുഴുവന്‍ കീഴടക്കുമെന്നും കഴിഞ്ഞ ദിവസം റിപബ്ളിക്കന്‍....

ലേശം വൈകി.. ഏതാണ്ട് ഒരു കൊല്ലം,പേടകം കേടായി  ബഹിരാകാശത്ത് കുടുങ്ങിയ 3 യാത്രികരും ഭൂമിയെ തൊട്ടു,

ഫ്രാങ്ക് റുബിയോ, സെർജി പ്രോകോപ്പിയെവ്, ദിമിത്രി പെറ്റലിന്‍ ഈ മൂന്ന് മനുഷ്യരും 371....

അനധിക‍ൃതമായി അതിര്‍ത്തി കടന്ന യുഎസ് സൈനികനെ ഉത്തരകൊറിയ വിട്ടയച്ചു, ട്രാവിസ് കിങ് ഇന്ന് നാടണയും

വാഷിങ്ടണ്‍: അനധികൃതമായി അതിർത്തി കടന്ന അമേരിക്കൻ സൈനികനെ ഉത്തര കൊറിയ വിട്ടയച്ചു. ബുധനാഴ്ചയാണ്....

നികുതി വെട്ടിപ്പ്; ലെനോവോയുടെ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന

മുംബൈ: നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ചൈനീസ് ഇലക്ട്രോണിക്സ് ഭീമനായ ലെനോവോയുടെ സ്ഥാപനങ്ങളിൽ എൻകം....

ഇറാഖില്‍ വിവാഹ സല്‍ക്കാരത്തിനിടെ തീപിടിത്തം:  വരനും വധുവുമുള്‍പ്പെടെ 114 പേര്‍ മരിച്ചു

ബാഗ്ദാദ്: ഇറാഖിലെ വടക്കന്‍ നിനവേ പ്രവിശ്യയിലെ അല്‍ ഹംദാനിയ നഗരത്തില്‍ വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ....

കാനഡ ഭീകരര്‍ക്ക് സുരക്ഷിത താവളം; ട്രൂഡോയ്‌ക്കെതിരെ ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി

ന്യുയോര്‍ക്ക് : ഇന്ത്യ- കാനഡ നയതന്ത്ര തര്‍ക്കത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്ക. കാനഡ....

കാഞ്ഞിരപ്പള്ളി സ്വദേശി സുബാഷ് ചന്ദ്ര ജോസ് യൂറോപ്യന്‍ ബാങ്ക് ഐടി മാനേജിങ് ഡയറക്ടര്‍

ബര്‍ലിന്‍: മുന്‍ കാഞ്ഞിരപ്പള്ളി എംഎല്‍എ തോമസ് കല്ലമ്പള്ളിയുടെ മകന്‍ സുഭാഷ് ചന്ദ്ര ജോസ്....

ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രചാരണം നടത്തുന്നത് ബിജെപി, മന്ത്രിമാരും ഇതില്‍ പിന്നിലല്ല;ഹിന്ദുത്വ വാച്ച് റിപ്പോര്‍ട്ട്

വാഷിംഗ്‌ടൺ: ഗവേഷക സംഘമായ ‘ഹിന്ദുത്വ വാച്ച്’ പുറത്ത് വിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍....