ഏലിയാമ്മ കുര്യന്‍ അറ്റ്ലാന്റയില്‍ അന്തരിച്ചു

അറ്റ്ലാന്റ: കുറുമുള്ളൂര്‍ മന്നാകുളത്തില്‍ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യന്‍ അമേരിക്കയിലെ അറ്റ്ലാന്റയില്‍ അന്തരിച്ചു. രാജു മന്നാകുളത്തില്‍, സോളി മന്നാകുളത്തില്‍, സാബു കുര്യന്‍, ലീലാമ്മാ സാബു, ടോമി കുര്യന്‍, ഷീലാമ്മാ കുര്യന്‍, മിനിമോള്‍ തോമസ്, ഡോ. തോമസ് മാത്യു എന്നിവര്‍ മക്കളാണ്.

ആല്‍ബിന്‍, കെന്നി, റെജോയ്സ്, ക്രിസ്റ്റല്‍, അശ്വിന്‍, ക്രിസ്റ്റഫര്‍, റിഖി, ഡെന്നി, ക്രിസ്റ്റീന, ചാള്‍സ്, ബെന്നി എന്നിവര്‍ പേരക്കിടാങ്ങളാണ്.

അന്ത്യശുശ്രൂഷാ കര്‍മ്മകള്‍ ഡിസംബര്‍ 19 ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് എ.എം ബേണ്‍സ്റ്റൈന്‍ ഫ്യൂണറല്‍ ഹോം, 3195, അറ്റാലന്റ hwy ഏതന്‍സ്, ജി.എ, 30606ല്‍ നടക്കും. 

സംസ്കാര ചടങ്ങുകള്‍ ഉച്ചക്ക് 12 മണിക്ക് എവര്‍ഗ്രീന്‍ മെമ്മോറിയല്‍ പാര്‍ക്കിലും നടക്കും.

Eliamma kurien passed away in Atlanta, USA

More Stories from this section

family-dental
witywide