ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടിൽ അറ്റ്ലാൻ്റയിൽ നിര്യാതയായി

കോട്ടയം, കിടങ്ങൂർ പരേതനായ പി. പി. ജോസഫ് പിള്ളവീട്ടിലിന്റെ ഭാര്യ ത്രേസ്യമ്മ ജോസഫ് (92) അറ്റ്ലാൻ്റയിൽ നിര്യാതയായി. അറുനൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗമാണ്. പരേതരായ ഉത്തുപ്പൻ ജോസഫ് തച്ചേട്ട്, മറിയാമ്മ ജോസഫ് തച്ചേട്ട് എന്നിവരാണ് മാതാപിതാക്കൾ.

മക്കൾ -ഫിലിപ്പ് പിള്ളവീട്ടിൽ (കൊളറാഡോ ), ജോയ് പിള്ളവീട്ടിൽ (സാൻ ആന്റോണിയോ ),ഷീല ചക്കാലപടവിൽ (അറ്റ്ലാന്റ), ജോണിക്കുട്ടി പിള്ളവീട്ടിൽ (ഷിക്കാഗോ), തോംസൺ പിള്ളവീട്ടിൽ (ഹൂസ്റ്റൺ), ജിപ്സൺ പിള്ളവീട്ടിൽ (ഹൂസ്റ്റൺ), മരുമക്കൾ – രമണി മൂന്നുപറയിൽ, ആൻസി മൂഴിക്കാലിൽ, പരേതനായ ലൂക്ക് ചക്കാലപടവിൽ, സാലോ കൂപ്ലിക്കാട്ട്, ആൻസി എടാട്ടുകുന്നേൽ, വിബിത പാറേൽ.

കൊച്ചുമക്കൾ – പ്രിസില്ല, പ്രിയങ്ക, റോഷ്നിജെഫി, ജെറി ക്രിസ്റ്റഫർ, ഡയാന, ചാൾസ്, വില്യം, റിച്ചാർഡ്, ആൻഡ്രൂ, എഡ്വേർഡ്സ്റ്റേസി, ജെന്നിഫർ, ഷാരോൺ സുസ്മിത, സ്റ്റീവിൻ ജോഹൻ, മേഗൻ, ഗാവിൻ. പേരക്കുട്ടികൾ – എല്യാന, ഈഡൻമില.

സഹോദരങ്ങൾ – പരേതരായ ആപ്പച്ചൻ തച്ചേട്ട്, ചാക്കോച്ചൻ തച്ചേട്ട്, തോമസ് തച്ചേട്ട്, അലക്സാണ്ടർ തച്ചേട്ട്, പെണ്ണമ്മ കൊച്ചുപറമ്പിൽ, സോസമ്മ ഞെങ്ങാട് കൂടാതെ ഏലിയമ്മ വിലങ്ങാട്ടുശ്ശേരി, ദീനാമ്മ മുഴിയോടത്ത്

Wake service – 2026 ഫെബ്രുവരി 27, ( വെള്ളി). പൊതു ദർശനം: വൈകിട്ട് 4.30 മുതൽ രാത്രി 9.00 വരെ (ഹോളി ഫാമിലി ക്നാനായ പള്ളി 3885 റോസ്‌ബഡ് റോഡ്, ലോഗൻവിൽ, ജോർജിയ 30052)

സംസ്കാര ശുശ്രൂഷ -2026 ഫെബ്രുവരി 28, (ശനി) രാവിലെ 9.00: പൊതുദർശനംരാവിലെ 10.00: വിശുദ്ധ കുർബാന (ഹോളി ഫാമിലി ക്നാനായ പള്ളി3885 റോസ്‌ബഡ് റോഡ്, ലോഗൻവിൽ, ജോർജിയ 30052)

സംസ്‌കാരം – 2026, ഫെബ്രുവരി 28 (ശനി) കുർബാനയ്ക്ക് ശേഷം (എറ്റേണൽ ഹിൽസ് ഫ്യൂണറൽ ഹോം, ക്രിമേഷൻ ആൻഡ് മെമ്മറി ഗാർഡൻസ്3594 സ്റ്റോൺ മൗണ്ടൻ ഹൈവേ, സ്നെൽവിൽ, ജോർജിയ 30039)

Thresiamma Joseph Pillaveettil passes away in Atlanta

More Stories from this section

family-dental
witywide