
കാഞ്ഞിരപ്പള്ളി: അലക്‌സ് ജോസ് (ഈപ്പച്ചന്‍ – 85) (വയലില്‍ അങ്ങാടി മരുന്ന് കട & സ്പൈസസ്, കാഞ്ഞിരപ്പളളി) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു സ്വഭവനത്തില്‍ ആരംഭിച്ച് കാഞ്ഞിരപ്പളളി കത്തീഡ്രലില്‍. ഭാര്യ : പരേതയായ പെണ്ണമ്മ പുളിങ്കുന്ന് പുത്തന്‍പറമ്പില്‍ കുടുംബാഗം. മക്കള്‍: സജി (യുഎസ്എ) സോണി (വയലില്‍ ഗിഫ്റ്റ് ഹൗസ്, കാഞ്ഞിരപ്പളളി), ജിന്‍സി. മരുമക്കള്‍: നിസി പുത്തന്‍പുരയ്ക്കല്‍, അതിരമ്പുഴ (യുഎസ്എ), ദീപാ പുളിക്കല്‍ തുരുത്തി, ടോണി കണിയാംപറമ്പില്‍ മല്ലികശേരി.













