
മാഞ്ഞൂര്‍: മംഗ്ലാംകുന്നേല്‍ ആലീസ് പി.എച്ച് (72) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് കോതനല്ലൂര്‍ കന്തീശങ്ങളുടെ പള്ളിയില്‍. പരേത കൈപ്പുഴ മംഗ്ലാംകുന്നേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ജോസ് പി.എച്ച്. മക്കള്‍: ഷീബ( യുഎസ്എ), ഷെബി(ദുബായ്). മരുമകന്‍: ഫര്‍ഹത്(യുഎസ്എ).













