
മേമടങ്ങ്: നെല്ലിക്കുന്നേല്‍ പരേതനായ ഉലഹന്നാന്‍ ജോണിന്റെ ഭാര്യ അന്നക്കുട്ടി (85 ) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 2.30ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍. പരേത പെരിയപ്പുറം പുലവേലില്‍ കുടുംബാംഗം. മക്കള്‍: ബിനോയ്, ലാലി ( യുഎസ്എ), ഷിബി , നൈസി(യുഎസ്എ). മരുമക്കള്‍: മേഴ്‌സി, ജോസ്, റെജി, ജെറ്റ്.













