അന്നം കറുകുറ്റി നിര്യാതയായി

കറുകുറ്റി: തോട്ടകം നെടുവേലി പൗലോസിന്റെ ഭാര്യ അന്നം(82) നിര്യാതയായി. പരേത മുക്കന്നൂര്‍ കാച്ചപ്പിള്ളി കുടുംബാംഗം. മക്കള്‍: ജോസ് , സിസ്റ്റര്‍വൈയോലറ്റ( മദര്‍ തെരേസ കോണ്‍വന്റ് യുഎസ്എ, സോഫി, സെബി (ലിയോ കാറ്ററിംഗ്), ബാബു (യുകെ). മരുമക്കള്‍: മോളി,ടിന്‍സി, ജിന്‍സി (നഴ്‌സ് യുകെ), പരേതനായ പോളച്ചന്‍ പറോക്കാരന്‍ മാമ്പ്ര.