അന്നമ്മ കോതമംഗലം നിര്യാതയായി

കോതമംഗലം: കവളങ്ങാട് താഴത്തൂട്ട് പരേതനായ ടി.വി. ജേക്കബിന്‍റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. പരേത പരീക്കണ്ണി പള്ളത്ത് കുടുംബാംഗമാണ്. മക്കൾ: സോമൻ (യുഎസ്), റെജി, സുജ (യുകെ). മരുമക്കൾ: വൽസ വട്ടമറ്റത്തിൽ തൊടുപുഴ (ഖത്തർ), രാജു പുളിക്കൽ കുന്നംകുളം, സാബു പൈനാടത്ത് അങ്കമാലി (യുകെ).