പൊതി: സംക്രമത്ത് പരേതനായ എസ്.എന്‍.ശശിധരന് നായരുടെ മകന് അരുണ്‍ എസ്. നായര്‍(42) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് സംക്രമത്ത് വീട്ടുവളപ്പില്‍. ഭാര്യ ദിവ്യ (യുഎസ്എ),തിരുവല്ല മാന്നാര്‍ സുരഭി കുടുംബാംഗമാണ്. മകന് അവ്യയ്. Tags:DeathObituary Also Read മേരി ജേക്കബ് (91) ഡെട്രോയിറ്റിൽ നിര്യാതയായി 4 വയസുകാരി മകളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഇന്ത്യൻ വംശജയായ ഡോക്ടറുടെ നാടകം, നിർണായക തെളിവുകൾ പുറത്ത്, ക്രൂര കൊലപാതകത്തിന് കേസ് ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടിലിൻ്റെ സംസ്കാര ചടങ്ങുകൾ ഫെബ്രുവരി 27, 28 തീയതികളിൽ ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടിൽ അറ്റ്ലാൻ്റയിൽ നിര്യാതയായി